Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷിക്കാഗോ കൈരളി ലയണ്‍സ് വോളിബോള്‍ ക്ലബ്ബിന്റെ പിക്‌നിക് ജൂണ്‍ 3 ന്

Kairali

ചിക്കാഗോ∙  ഷിക്കാഗോ കൈരളി ലയണ്‍സിന്റെ പിക്‌നിക് ജൂണ്‍ 3 ന് രാവിലെ 12 മുതല്‍ 6 മണി വരെ ഗ്ലിവ്യൂവിലുള്ള ജോസ് പാര്‍ക്കില്‍ വച്ച് (433 ELM St Central & Shermar) നടത്തും. വോളിബോള്‍ കളിക്കാരെയും, വോളിബോള്‍ പ്രേമികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സംഗമത്തിന് പ്രവീണ്‍ തോമസ്, ജോസ് മണക്കാട്ട് എന്നിവര്‍ കണ്‍വീനര്‍മാരായുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നു. 

സിബി കദളിമറ്റം (പ്രസിഡന്റ്), സാജന്‍ തോമസ് (വൈസ് പ്രസിഡന്റ്), ടോണി സങ്കാര (സെക്രട്ടറി), പ്രിന്‍സ് തോമസ് (ട്രഷറര്‍), അലക്‌സ് കാലായില്‍ (ജോ. സെക്രട്ടറി), റിന്റു ഫിലിപ്പ് (ഓഡിറ്റര്‍), പ്രവീണ്‍തോമസ് (കണ്‍വീനര്‍), ജോസ് മണക്കാട്ട് (കണ്‍വീനര്‍), പ്രദീപ് തോമസ്, നിമ്മി തുരുത്തുവേലിയില്‍, പുന്നൂസ് തച്ചേട്ട്, ജെസ്സ്‌മോന്‍ പുറമടം എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. വിവരങ്ങള്‍ക്ക്: സിബി കദളിമറ്റം (184 733 88265), പ്രവീണ്‍ തോമസ് (184 776 90050), ജോസ് മണക്കാട്ട് 18478304128.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.