Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കെ. എം. ജോർജ് നിര്യാതനായി

km-george

ഡാലസ്∙ പ്രാക്കാണം കൊല്ലണ്ടേത്ത് കുളങ്ങര വീട്ടിൽ കെ. എം. ജോർജ് (ആനുമുടി ജോർജ്– 83) ഡാലസിൽ നിര്യാതനായി. അനീഷ് ജോർജ് (യുഎസ്), ആൻസി ചെറിയാൻ (കോട്ടയം) എന്നിവർ മക്കളും, മിനി ജോർജ്, ചെറിയാൻ ഐപ്പ് എന്നിവർ മരുമക്കളുമാണ്. അൻസി, അഞ്ചു, അനീഷ്, ഐറിൻ എന്നിവർ കൊച്ചുമക്കളാണ്. ഓതുരേത്ത് പൊന്നമ്മ ജോർജാണ് ഭാര്യ.

മേയ് 18 ന് വൈകിട്ട് 6 ന് ഗാർലന്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വേക്ക് സർവ്വീസും, മെയ് 20 ന് 2 ന് ഫ്യൂണറൽ സർവ്വീസും നടത്തപ്പെടും. സംസ്ക്കാരം 4.30 ന്. Furnace Cemetery, 3701 Cemetery Hill Road. Carroll ton, Texas ൽ നടക്കും. വിവരങ്ങൾക്ക്: അനീഷ്– 214 886 5487.

വാർത്ത∙മാർട്ടിൻ വിലങ്ങോലിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.