Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മല്ലപ്പള്ളി സംഗമം 19 ന് 

MALLAPPALLY

ഹൂസ്റ്റൺ∙ ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലുമുള്ള മല്ലപ്പള്ളിക്കാരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ പിക്‌നിക് മെയ് 19ന് രാവിലെ 9 മുതൽ 3 വരെ നടത്തും. ഓയിസ്റ്റർ ക്രീക്ക് പാർക്കിൽ (Oyster Creek Park, 4033, Hwy 6, Sugar Land, TX 77478) വച്ച് നടത്തപെടുന്ന പിക്നിക്കിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർ റെസ്‌ലി മാത്യു അറിയിച്ചു. വിവരങ്ങൾക്ക്: 832-661-7555.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.