Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അന്നമ്മ ജോൺ ഫ്ലോറിഡയിൽ നിര്യാതയായി

annamma11

ഫ്ലോറിഡ ∙ പാസ്റ്റർ ജോൺ സി കോശിയുടെ ഭാര്യ അന്നമ്മ ജോൺ (അമ്മിണി-80) നിര്യാതയായി. പുന്തല താഴപ്പള്ളിൽ കുടുംബാംഗമാണ്.സംസ്കാര ശുശ്രുഷ ജൂലൈ 12 ന് ഐപിസി ലേക്ക്‌ലാന്റിൽ നടക്കും. മക്കൾ. ജോസ്, ജെസ്സി, മോൻസി, ഷാജി, റെജി. മരുമക്കൾ. ഡെയ്സി, അനിയച്ചൻ, ലിസി, സൊഫീയ.                         

വാർത്ത: നിബു വെള്ളവന്താനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.