Download Manorama Online App
ടൊറന്റോ ∙ രാജ്യാന്തര വിദ്യാർഥികൾക്ക് കാനഡയിൽ വർക്ക് പെർമിറ്റിന് പുതുക്കിയ മാനദണ്ഡം അനുസരിച്ചുള്ള യോഗ്യത നടപ്പിലാക്കുമെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു. ഈ മാനദണ്ഡങ്ങൾ, നേരത്തെ നിശ്ചയിച്ച തീയതിക്ക് മുൻപ് തന്നെ നടപ്പിൽ വരും. രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതുമായി ബന്ധപ്പെട്ട ഭവനക്ഷാമം
ന്യൂയോർക് ∙ യുണൈറ്റഡ് സ്റ്റേറ്റ്സിൽ വർധിച്ചുവരുന്ന അസാധാരണമായ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന അപൂർവവും ഗുരുതരമായതുമായ മെനിംഗോകോക്കൽ ബാക്ടീരിയ അണുബാധകൾ നിരീക്ഷിക്കാൻ സിഡിസി ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകി. ഒരു 'പുതിയ വഴിത്തിരിവ്': മാരകമായ മെനിഞ്ചൈറ്റിസിൽ നിന്ന് അവരെ സംരക്ഷിക്കാൻ രോഗികൾക്ക് ഉടൻ
ഫ്രിസ്കോ (ഡാലസ്)∙ ലോക സഞ്ചാരിയായ മുഹമ്മദ് സിനാന് ഡാലസ്സിൽ ഊഷ്മളമായ സ്വീകരണം നല്കുന്നു. ഏപ്രിൽ 3 ബുധനാഴ്ച രാവിലെ 10 മണിക്ക് 7055 പ്രിസ്റ്റൻ റോഡ് ഫ്രിസ്കോയിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്, ഫ്രിസ്കോയിലുള്ള ജോയ് ആലുക്കാസാണ് സിനാന്റെ സാഹസികത നിറഞ്ഞ യാത്രയുടെ പ്രധാന സ്പോണ്സര്. ഇന്ത്യ പ്രസ് ക്ലബ്
റോക്ക്ഫോർഡ് ∙ ഇല്ലിനോയിയിലെ റോക്ക്ഫോർഡിൽ 4 പേർ കൊല്ലപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കത്തിക്കുത്ത് ആക്രമണത്തിൽ 22 കാരൻ അറസ്റ്റിൽ. ബാല്യകാല സുഹൃത്തും കൗമാരക്കാരനും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ റോക്ക്ഫോർഡിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ നാല് കൊലപാതക കുറ്റം ചുമത്തിയതായി
ഡബ്ലിൻ ∙ യൂണിവേഴ്സൽ പെന്തെക്കോസ്തൽ ചർച്ചിന്റെ (റ്റിപിഎം) ആഭിമുഖ്യത്തിൽ 'അയർലൻഡ് റിവൈവൽ മീറ്റിംഗ്സ് 2024' ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട് അവന്യൂവിലെ സ്റ്റീവർട്സ് സ്കൂളിൽ (K78 K8W7) നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6-നും, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10.30-നും റിവൈവൽ
ഫൊക്കാന അഡീഷണൽ ജോയിന്റ് സെക്രട്ടറി സോണി അംബൂക്കന്റെ മാതാവ് ആനി തോമസ് (77 ) അന്തരിച്ചു. പാറപ്പുള്ളിൽ കുടുംബാംഗമായ ആനി തോമസ് അധ്യാപികയായിരുന്നു. ഭർത്താവ്: തോമസ് അംബുക്കൻ (ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു), സഹോദരങ്ങൾ: ചിന്നു, റോസിലി, പരേതനായ തോമസ്, പരേതനായ ജോർജ്. മക്കൾ : സോണി അംബൂക്കൻ
ഹൂസ്റ്റണ്‍: പ്രസിഡന്റ് ജോ ബൈഡന് പ്രായം ഇനി കുറയ്ക്കാന്‍ കഴിയില്ല. എന്നാല്‍ പ്രായാധിക്യത്തെ തുടര്‍ന്ന് പ്രസിഡന്റ് ഇടയ്ക്കിടെ അടിതെറ്റി വീഴുന്നത് കുറയ്ക്കാന്‍ പക്ഷേ പുതിയൊരു വഴി കണ്ടെത്തിയിരിക്കുകയാണ് ബൈഡന്റെ സഹായികള്‍. ബൈഡന്റെ 'സ്റ്റെബിലിറ്റി'ക്കു വേണ്ടി ഒരു പുതിയ ജോഡി 'ലൈഫ്സ്റ്റൈല്‍
ഹൂസ്റ്റൺ ∙ തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയാ ഏബ്രഹാമിന്റെ (തങ്കച്ചൻ) ഭാര്യ തങ്കമ്മ ഏബ്രഹാം (77 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതയായി. പരേത ഹരിപ്പാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലിസ ബ്ലാങ്കൻഷിപ്പ്, ലിജോ എബ്രഹാം, ലിയോൺ എബ്രഹാം. മരുമക്കൾ: ജോഷ്വ ബ്ലാങ്കൺഷിപ്, നിഷ ഏബ്രഹാം. കൊച്ചുമക്കൾ: സറീന, സോഫിയ,
ക്രൈസ്തവ വിശ്വാസികള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഓശാന ഞായര്‍ ആഘോഷിച്ചു. ഈസ്റ്ററിനോടനുബന്ധിച്ചുള്ള വലിയ നോമ്പിലെ വിശുദ്ധവാരത്തിലേക്ക് ഓശാന ഞായറോടെ ക്രൈസ്തവര്‍ പ്രവേശിച്ചു. വിക്ടോറിയയില്‍ സീറോമലബാര്‍ കുര്‍ബാന ആരംഭിച്ചത് ഇവിടെയുള്ള മലയാളികള്‍ക്ക് മാതൃഭാഷയില്‍ കുര്‍ബാനയര്‍പ്പിക്കാനുള്ള സൗകര്യമായി.
ന്യൂ റിച്ചലാൻഡ് ഹിൽസ്, ടെക്സാസ്∙ യു എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ സ്വതന്ത്രൻ ആയിമത്സരിക്കും എന്ന് നോർത്ത് ടെക്സസിലെ റിച്ചലാൻഡ് ഹിൽസിൽ താമസിക്കുന്ന 35 കാരനായ സ്കൂൾ ടീച്ചർ ഡസ്റ്റിന് എബേ പ്രഖ്യാപിച്ചു. മത്സരിക്കുന്നതിന് വേണ്ടി തന്റെ പേര് ലിറ്ററലി എനിബോഡി എൽസ് എന്ന് കഴിഞ്ഞ ജനുവരിയിൽ മാറ്റി എന്നും
ബ്യൂനസ് ഐറിസ്∙ 70,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയുമായി അർജന്റീനിയൻ പ്രസിഡന്റ് ഹവിയർ മിലേ. വരും മാസങ്ങളിൽ തീരുമാനം നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. ജോലി വെട്ടിക്കുറയ്ക്കലുകൾക്കപ്പുറം ചെലവ് ചുരുക്കൽ നടപടിയും സർക്കാർ നടപ്പാക്കും. ഇതിന്റെ ഭാഗമായി പ്രവിശ്യാ ഗവൺമെന്റുകൾക്കുള്ള
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഡോണൾഡ് ട്രംപിനെ തടയാന്‍ കഴിയുമെന്ന് ട്രംപ് വിരുദ്ധർ ആദ്യ ഘട്ടത്തിൽ പ്രതീക്ഷിച്ചിരുന്നു. റോണ്‍ ഡിസാന്റിസ് മുതല്‍ നിക്കി ഹേലി വരെ നീളുന്ന പട്ടികയിലായിരുന്നു അവരുടെ പ്രതീക്ഷകള്‍.
ചെങ്ങന്നൂർ കല്ലിശ്ശേരി ഡോ.കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന സാറാമ്മ മാർച്ച് 26 ചൊവ്വാഴ്ച്ചയാണ് അന്തരിച്ചത്
മുൻ കനക്ടികട്ട് സെനറ്ററും 2000-ൽ അൽ ഗോറിന്റെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനിയുമായ ജോ ലിബർമാൻ (82) അന്തരിച്ചു. 1942 ഫെബ്രുവരി 24ന് സ്റ്റാംഫോർഡിൽ ജനിച്ച ലിബർമാൻ 1983 മുതൽ 1989 വരെ കനക്ടികട്ടിന്റെ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചു.
ടൊറന്റോ ∙ കാനഡയിലെ ടൊറന്റോയിൽ മഴ നികുതി (Rain Tax) ഏർപ്പെടുത്താനുള്ള തീരുമാനം വിവാദമായി. മഴവെള്ളം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പുതിയ നികുതി ഏർപ്പെടുത്തുന്നത്. ഈ നികുതി ഏപ്രിലിൽ നടപ്പാക്കുമെന്ന് ടൊറന്റോയിലെ മുനിസിപ്പൽ അധികൃതർ ഔദ്യോഗിക വെബ്സൈറ്റിലൂടെ
സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാൾ ആഘോഷത്തോടെ വിശുദ്ധ വാരാചരണത്തിന് തുടക്കമായി.
ഡിട്രോയിറ്റ് ∙ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സീനിയർ വൈദികനായ റവ. പി. ചാക്കോയുടെ "യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ" എന്ന രണ്ടാമത്തെ പുസ്തകം സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്ക്കോപ്പാ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വച്ച് പ്രകാശനം ചെയ്തു.
അറ്റ്ലാന്റ∙ മാര്‍ച്ച് 9-ാം തീയതി വൈകുന്നേരം അല്‍ഫറെറ്റയിലെ സംക്രാന്തി റെസ്റ്റോറന്റില്‍ നടന്ന ഐ.ഒ.സി കുടുംബ സംഗമത്തില്‍, ഐ.ഒ.സി കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിബ ജോസ്പ്പിന്റെ ഉദ്ഘാടന സന്ദേശത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. സെക്രട്ടറി ജോണ്‍ വര്‍ഗീസ് എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസ്തുത യോഗത്തില്‍ സോജിന്
ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്റെ ഭാര്യ ശോശ ജോസഫ് (സാലി -77) ഇന്നലെ രാവിലെ അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സയന്റിഫിക് ഓഫിസറായി വിരമിച്ച പരേത മണർകാട് പുത്തൻപുരക്കൽ പി. സി. ചെറിയാന്റെ മകളാണ്.
ഒർലാൻഡോ ∙ ടീം ഫോമായിലെ തോമസ് റ്റി ഉമ്മൻ (പ്രസിഡന്റ്), സാമുവൽ മത്തായി (ജനറൽ സെക്രട്ടറി), ബിനൂബ് ശ്രീധരൻ (ട്രഷറർ), സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്റ് ), ഡോ. പ്രിൻസ് നെച്ചിക്കാട് (ജോയിന്റ് സെക്രട്ടറി), അമ്പിളി സജിമോൻ (ജോയിന്റ് ട്രഷറർ) എന്നിവർക്ക് ഒർലാൻഡോയിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ഫോമാ സൺ ഷൈൻ
ഷിക്കാഗോ ∙ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഭക്തിനിർഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഇടവകയിൽ മൂന്നു കുർബ്ബാനകളിലും കുരുത്തോല വിതരണം നടത്തപ്പെട്ടു.
സൗത്ത് അമേരിക്ക ∙ ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും പ്രസ് ഓഫിസറെയും ഞായറാഴ്ച ഒരു വാഹനത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സാൻ വിസെന്റെ മേയറും ഇടതുപക്ഷ സിറ്റിസൺ റെവല്യൂഷൻ പാർട്ടി അംഗവുമായ 27 കാരിയായ ബ്രിജിറ്റ് ഗാർസിയയെ അവരുടെ ഉപദേഷ്ടാവ് ജെയ്റോ ലൂറിനൊപ്പം വാഹനത്തിൽ മരിച്ച നിലയിൽ
ഡാലസ് ∙ ലോകമെങ്ങും നാളെ (വ്യാഴം) പെസഹാ ആചരിക്കുമ്പോൾ ഡാലസിലെ ഇർവിങ് സെന്റ് തോമസ് ക്നനായ യാക്കോബായ പള്ളിയിൽ
ന്യൂയോർക്ക് ∙ ക്രിമിനൽ ഹഷ് മണി വിചാരണയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച ന്യൂയോർക്ക് കോടതി
കലിഫോർണിയ ∙ സ്വതന്ത്രനായി മത്സരിക്കുന്ന പ്രസിഡന്റ് സ്ഥാനാർഥി റോബർട്ട് എഫ്. കെന്നഡി ജൂനിയർ അഭിഭാഷകയായ നിക്കോൾ ഷാനഹാനെ റണ്ണിങ് മേറ്റ് (വൈസ് പ്രസിഡന്റ് സ്ഥാനാർഥി) ആയി നാമകരണം ചെയ്തു. ചൊവ്വാഴ്ച കാലിഫോർണിയയിലെ ഓക്ക്ലാൻഡിൽ നടന്ന ഒരു റാലിയിലായിരുന്നു ഔദ്യോകീക പ്രഖ്യാപനം ഉണ്ടായത്. മിടുക്കിയും ശാസ്ത്രജ്ഞ,
ഫിലഡല്‍ഫിയ ∙ വിശാലഫിലഡല്ഫിയാ റീജിനിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍ വാലി സ്പോർട്സ് ക്ലബ് (ഡി. വി. എസ്. സി) 2024-ല്‍ നടത്തിയ ലീഗ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ഫിലഡല്‍ഫിയ സെന്റ് തോമസ് സിറോ മലബാര്‍ ചര്‍ച്ച് സീനിയര്‍ ടീം വിജയികള്‍ക്കുള്ള ട്രോഫി കരസ്ഥമാക്കി. ഫിലാഡല്‍ഫിയ
ഷിക്കാഗോ ∙ ചെറുപുഷ്പ മിഷൻ ലീഗിന്റെ അമേരിക്കയിലെ ക്നാനായ റീജനൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. രേഹൻ വില്ലൂത്തറ ലോസ് ആഞ്ചലസ് (പ്രസിഡന്റ്), ജൂലിയാൻ നടക്കുഴക്കൽ സാൻ ഹൊസെ (വൈസ് പ്രസിഡന്റ്), സെറീന കണ്ണച്ചാംപറമ്പിൽ ഡിട്രോയിറ്റ് (സെക്രട്ടറി), ഹന്നാ ഓട്ടപ്പള്ളി ഷിക്കാഗോ (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ
ഫിലഡൽഫിയ∙ കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയായുടെ (42) പൊതു ദർശനവും സംസ്ക്കാര ചടങ്ങുകളും മാർച്ച് 28 ന് രാവിലെ 9 .15 ന ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെടും. (Ascension Mar Thoma Church, 10197 Northeast Avenue, Philadelphia, PA 19116) തുടർന്ന് 1.25 ന് ഇടവക വികാരി റവ.
ഹൂസ്റ്റണ്‍∙ ഇസ്രയേൽ – പലസ്തീൻ സംഘർഷം യുഎസ് ഭരണകൂടത്തിന് തലവേദന സൃഷ്ടിച്ചു തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഗാസയില്‍ ഇസ്രയേൽ യുദ്ധം ചെയ്യുന്ന രീതിയെക്കുറിച്ച് ആഴ്ചകളായി പ്രസിഡന്റ് ജോ ബൈഡനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഏറെ ആശങ്കാകുലരാണ്. പുതിയ വെടിനിര്‍ത്തല്‍ പ്രമേയം സുരക്ഷാ കൗണ്‍സിലിലൂടെ അനുവദിക്കാനുള്ള
ചിക്കാഗോ ∙ ചിക്കാഗോ രൂപതയിലെ വൈദികനായ ഫാ. ജോബി ജോസഫ് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയ പുത്തൻ പാന യൂട്യൂബിൽ. ശ്രുതി ഉറുമ്പക്കലിന്റെ സംവിധാനത്തിൽ ഗീതു ഉറുമ്പക്കൽ, അലക്സ് പുളിക്കൽ എന്നിവർ പാടിയ ഗാനാവതരണം ചിക്കാഗോ രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ടാണ് പ്രകാശനം ചെയ്തത്. അർണോസ് പാതിരി എന്ന പേരിൽ അറിയപ്പെടുന്ന
ന്യൂയോർക്ക്/ അടൂര്‍ ∙ അമേരിക്കന്‍ പ്രവാസി മലയാളിയും സംഘടനാ പ്രവര്‍ത്തകനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്റെ 'നൊമ്പരങ്ങളുടെ പുസ്തകം' സംവിധായകന് അടൂര്‍
വാഷിങ്ടൻ ∙ റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024 ലെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ള ട്രംപും സ്വതന്ത്രൻ ആയി മത്സരിക്കും എന്ന് പ്രഖ്യാപിച്ച റോബർട്ട്
വാഷിങ്ടൻ ∙ ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ഇസ്രായേൽ അധിനിവേശത്തെക്കുറിച്ചോ ഗാസയിലെ യുദ്ധാനന്തര സമാധാന പദ്ധതിയെക്കുറിച്ചോ ട്രംപ് നിശ്ശബ്ദത പാലിച്ചു. ഗാസയിലെ യുദ്ധം ഇസ്രായേൽ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ഒരു ഇസ്രായേലി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ്
അമേരിക്കന്‍ മലയാളികളെ ഒരുമയുടെ ചരടില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ സാമ്പത്തിക അച്ചടക്കത്തിനും സുതാര്യതയ്ക്കും സാമൂഹികക്ഷേമ പരിപാടികള്‍ക്കും ക്രിയാത്മകമായ പിന്തുടര്‍ച്ചയുണ്ടാകുമെന്ന് സംഘടനയുടെ 2024-26 ഭരണസമിതിയിലേക്ക് മത്സരിക്കുന്ന ട്രഷറര്‍ സ്ഥാനാര്‍ഥി ബിനൂബ് ശ്രീധരന് പറഞ്ഞു.
ന്യൂയോർക്ക് ∙ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA)യുടെ വാർഷിക യോഗം ന്യൂയോർക്ക് ജൂബിലി മെമ്മോറിയൽ സി. എസ്സ്. ഐ പള്ളിയിൽ വെച്ച് നടന്നു. പ്രസ്തുത യോഗം എക്യൂമെനിക്കൽ ഫെഡറേഷന്റെ പുതിയ ഭാരവാഹികളായി വിവിധ
വാഷിങ്ടൻ ∙ ഹോളി ആശംസകൾ അറിയിച്ച് യുഎസിലെ ഇന്ത്യൻ എംബസി. എല്ലാവർക്കും നിറങ്ങളും സംഗീതവും കൊണ്ട് ശോഭയുള്ള ആഘോഷം ആശംസിക്കുന്നതായി
ഫ്ലോറിഡ ∙ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജൻ സഹോദരി സമ്മേളനം ഏപ്രിൽ ആറിന് ശനിയാഴ്ച ഈസ്റ്റേൺ സമയം രാവിലെ 10 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. സിസ്റ്റർ ശ്രീലേഖ മാവേലിക്കര മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് സിസ്റ്റർ ബീന മത്തായി അധ്യക്ഷത വഹിക്കും. ഭാരവാഹികളായ സാലി
മെസ്ക്വിറ്റ് (ഡാലസ്) ∙ നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല്ല നമ്മിൽ രൂപാന്തരം വരുത്തുകയെന്നതായിരിക്കണം പ്രാർഥനയിലൂടെ നാം സ്വായത്തമാകേണ്ടതെന്ന് ഡാലസ് സി എസ് ഐ കോൺഗ്രിഗേഷൻ വികാരി റവ. രജീവ് സുകു ജേക്കബ് ഉദ്ബോധിപ്പിച്ചു. ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ കഷ്ടാനുഭവ ആഴ്ചയോടനുബന്ധിച്ച് തിങ്കളാഴ്ച
അതിശയോക്തിയാണെന്നു കരുതാൻ വരട്ടെ. മലയാള സിനിമ ലോകോത്തര നിലവാരത്തിലേക്ക് ഉയരുമ്പോൾ മറുകരയിലുള്ള മലയാളിയുടെ ദുരവസ്ഥയാണിത്. തെക്കേ ഇന്ത്യയിലെ സാമാന്യം ഭേദപ്പെട്ട സിനിമാ ആസ്വാദകരാണ് മലയാളികൾ അത് കൊണ്ട് തന്നെയാവണം പൊതുവെ ഇതര ഭാഷാ സിനിമകളോട് മുഖം തിരിക്കുന്ന പ്രദർശന രംഗത്തെ ഭീമന്മാരിൽ ഒരാളായ സിനിപ്ലെക്സ്
ഹൂസ്റ്റണ്‍ ∙ അഭിപ്രായ സര്‍വേയില്‍ ഡൊണാള്‍ഡ് ട്രംപിന് പിന്നിലാണ് പ്രസിഡന്റ് ജോ ബൈഡന്. തിരഞ്ഞെടുപ്പിന്റെ എല്ലാ മേഖലയിലും പിന്നിലാണെങ്കിലും ഒരു മേഖലയില്‍ മാത്രം അദ്ദേഹം മുന്നിട്ടു നില്ക്കുന്നു, പ്രചാരണത്തിനായുള്ള പണത്തിന്റെ കാര്യത്തില്‍. ഒന്നിലധികം ക്രിമിനല്‍, സിവില്‍ കേസുകളിൽ പോരാടുന്ന ട്രംപിന്റെ
ഹൂസ്റ്റൺ∙ ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒഐസിസി) പ്രഥമ ഗ്ലോബല്‍ പ്രസിഡന്റായി നിയമിതനായ ജെയിംസ് കൂടലിനെ ഒഐസിസി (അമേരിക്ക) അഭിനന്ദിച്ചു. ഞായറാഴ്ച വൈകീട്ട് സൂംപ്ലാറ്റ്ഫോമിൽ ചേർന്ന പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന നാഷനൽ എക്സിക്യൂട്ടിവാണ് അഭിനന്ദിച്ചത്. ഹൂസ്റ്റണിൽ
താഹോ തടാകത്തിന് പടിഞ്ഞാറ് വടക്കൻ കലിഫോർണിയ മേഖലയിൽ മൗണ്ടൻ ലയൺ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 21 വയസ്സുകാരനായ യുവാവാണ് കൊല്ലപ്പെട്ടത്.
ഫോമ സെന്ററൽ റീജന്റെ കുടുംബ സംഗമം റീജനൽ വൈസ് ചെയർമാൻ ടോമി എടത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷിക്കാഗോ സിറോ മലബാർ രൂപതാ അധ്യക്ഷൻ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.
വടക്കേ അമേരിക്കയിലെ ക്നാനായ റീജനിൽ പുതുതായി സ്ഥാപിച്ച ബോണ്ടിങ് ഫാമിലിസ് എന്ന മിനിസ്ട്രിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഷിക്കാഗോയിൽ നിർവ്വഹിച്ചു.
ഹ്യൂസ്റ്റൺ ∙ തിരക്കേറിയ കഷ്ടാനുഭവ ആഴ്ച ആയിരുന്നിട്ടും ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച മുട്ട വേട്ട വൻ വിജയമായി. എല്ലാവർക്കും നല്ല സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു എന്നും ഈ പരിപാടി സാധ്യമാക്കിയ സന്തോഷിനും റോജ അടുക്കുഴിയിലും നന്ദി അർപ്പിക്കുന്നതായും ഷീലാ ചേറു പ്രസ്താവിച്ചു. ജനപങ്കാളിത്തം
ന്യൂജഴ്സി റോയൽ ആൽബർട്ട് പാലസിൽ മലയാളി മുസ്ലിംസ് ഓഫ് ന്യൂജഴ്സി (എം.എം.എൻ.ജെ) യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താർ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി.
ഫിലഡൽഫിയ∙ 2014 മുതൽ ഫിലഡൽഫിയ, ഹൂസ്റ്റൺ, ന്യൂയോർക്ക്, വാഷിങ്ടൻ എന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീ നാരായണ ദേശീയ കൺവൻഷന്റെ അഞ്ചാമത്തെ സമ്മേളനം ജൂലൈ 11 -14 തീയതികളിൽ കനക്ടികട്ടിലെ ഹിൽട്ടൺ സ്റ്റാംഫോർഡ് ഹോട്ടലിൽ നടക്കും.
വിശുദ്ധവാരത്തിന്റെ തുടക്കമായി കൊപ്പേൽ സെന്റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിൽ ഭക്തിനിർഭരമായി ഓശാന ഞായർ ആചരിച്ചു.
∙ 2024- 2026 കാലയളവിൽ ഫൊക്കാന നാഷനൽ കമ്മിറ്റിയിലേക്ക് ടെക്സസിൽ നിന്നും റജി വി. കുര്യൻ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പാനലിലാണ് ടെക്സസിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായ റജി വി. കുര്യൻ മത്സരിക്കുന്നത്. 2007 ൽ ഹൂസ്റ്റൺ ഏരിയയിൽ സാമൂഹ്യ പ്രവർത്തനത്തിന് തുടക്കമിട്ട റജി വി. കുര്യൻ പ്രധാനമായും അധ്യാത്മിക രംഗത്തായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. മാർത്തോാ സഭാ പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം 2017 മുതൽ 2019 വരെ മാർത്തോമാ സഭാ മണ്ഡലം പ്രതിനിധിയായിരുന്നു.
ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൻ ആർ.വി.പി സ്ഥാനത്തേക്ക് സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ജോർജ് ഗീവർഗീസ് (രാജു) മത്സരിക്കുന്നു.
കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലെ വിക്ടോറിയയിലെ സെന്റ് ആന്റണീസ് സിറോ മലബാര്‍ മിഷനില്‍ വിശുദ്ധവാരചാരണത്തിന് തുടക്കമായി.
ന്യൂയോർക്ക് നഗരത്തിലെ പ്രധാന കൊക്കെയ്ൻ വിതരണക്കാരൻ ഉപയോഗിക്കുന്ന അപ്പാർട്മെന്റിൽ നിന്ന് രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന 30 പൗണ്ട് കൊക്കെയ്നും 3 മില്യൻ ഡോളറിന്റെ നോട്ടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി സ്പെഷ്യൽ നർക്കോട്ടിക് പ്രോസിക്യൂട്ടറുടെ സിറ്റി ഓഫിസ് അറിയിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ റീജൻ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 14 ന് വൈകിട്ട് 4 മണിക്ക് സിറോ മലബാർ ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) വച്ച് നടത്തപ്പെടും.
ഷിക്കാഗോ ∙ ഷിക്കാഗോയിൽ രണ്ട് അഞ്ചാംപനി കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 17 ആയി ഉയർന്നു. നഗരത്തിൽ രോഗ വ്യാപനം തടയാനുള്ള ശ്രമങ്ങൾ അധികൃതർ തുടരുന്നു. മാർച്ച് 19 ചൊവ്വാഴ്ച രണ്ട് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ഷിക്കാഗോ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് വെള്ളിയാഴ്ച വ്യക്തമാക്കി. നാലും
ഡാലസ് ∙ സൗത്ത് ഡാലസിലെ പാർക്കിങ് ഏരിയയിൽ വാഹനത്തിനുള്ളിൽ വച്ച് 18 വയസ്സുള്ള രണ്ട് കൗമാരക്കാർ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഡാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിക്സൺ അവന്യൂവിലെ 3800 ബ്ലോക്കിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ വെള്ളിയാഴ്ച രാത്രി 9 മണിക്ക് ശേഷമാണ് വെടിവയ്പ്പ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
മിഷിഗൺ ∙ വെള്ളിയാഴ്ച പുറത്തുവന്ന പുതിയ സർവേ അനുസരിച്ച്, ഡൊണാൾഡ് ട്രംപ് മിഷിഗനിൽ ജോ ബൈഡനെക്കാൾ എട്ട് ശതമാനം പോയിന്റ് ലീഡ് നേടി. സർവേയിൽ പങ്കെടുത്ത മിഷിഗൺ വോട്ടർമാരിൽ നിന്ന് മുൻ പ്രസിഡൻ്റ് 50 ശതമാനം പിന്തുണ നേടിയപ്പോൾ, ബൈഡന് 42 ശതമാനമാണ് ലഭിച്ചത്, സിഎൻഎൻ പോൾ പ്രകാരം. പെൻസിൽവേനിയയിൽ ട്രംപും ബൈഡനും 46
ന്യൂയോർക്ക് / മുംബൈ ∙ ഇന്ത്യൻ രൂപയുടെ മൂല്യം മാർച്ച് 22 ന് യുഎസ് ഡോളറിനെതിരെ റെക്കോർഡ് നിലയിൽ ഇടിഞ്ഞു. ഡോളറിന്റെ വർധിച്ച ഡിമാൻഡാണ് കാരണമെന്നു വ്യാപാരികൾ പറഞ്ഞു. രൂപയുടെ മൂല്യം 83.43 എന്ന നിലയിലേക്ക് താഴ്ന്നു. വ്യാപാരം അവസാനിക്കുമ്പോൾ മൂല്യം 83.4250 ൽ എത്തിയിരുന്നു.
തിരുവനന്തപുരം ∙ ജെയിംസ് കൂടലിനെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നിയമിച്ചതായി കെപിസിസി ജനറൽ സെക്രട്ടറി ടി. യു. രാധാകൃഷ്ണൻ അറിയിച്ചു. നിലവിൽ ഓവര്‍സീസ് ഇന്ത്യന്‍ കൾച്ചറൽ കോണ്‍ഗ്രസ് (അമേരിക്ക) നാഷനല്‍ ചെയർമാൻ ആണ് ജെയിംസ് കൂടല്‍ . അമേരിക്കയിൽ
ന്യൂയോർക്ക് ∙ ട്വൻറി-20 പാർട്ടിയുടെ ന്യൂയോർക്ക് ചാപ്റ്റർ 23 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003) കൂടുന്ന യോഗത്തിൽ വച്ച് ട്വൻറി-20 പ്രസിഡന്റ് സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. ട്വൻറി-20 സാരഥി സാബുവിന് എൽമോണ്ടിൽ ശനിയാഴ്ച
ഡാലസ് ∙ ടെക്സസ് സംസ്ഥാനത്തെ കോപ്പേൽ സിറ്റി കൗൺസിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തിരഞ്ഞെക്കപ്പെട്ടു. നിലവിൽ സിറ്റിയുടെ പ്രോടേം മേയർ ആയ ബിജു മാത്യു ഇത് മൂന്നാം തവണയാണ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2018 ൽ അദ്ദേഹം രണ്ട് എതിരാളികളെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. കോപ്പേൽ
ഫ്ലോറിഡാ ∙ എംഎസിഎഫ് (മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ) പ്രസിഡന്റ് എബി പ്രാലേൽ, ടിഎംഎ (ടാമ്പാ ബേ മലയാളി അസോസിയേഷൻ) പ്രസിഡന്റ് ബാബു ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ ടീം ഫോമാ 2024-2026 സ്ഥാനാർഥികളായ തോമസ് ടി. ഉമ്മൻ (പ്രസിഡന്റ്), സാമുവൽ മത്തായി (ജനറൽ സെക്രട്ടറി), ബിനൂപ് ശ്രീധരൻ (ട്രഷറർ), സണ്ണി
ന്യൂജഴ്സി ∙ മയൂരാ സ്കൂൾ ഓഫ് ആർട്സും സൃഷ്ടി സെന്റർ ഫോർ ആർട്സ് ആൻഡ് കൽച്ചറും സംയുക്തമായി അവതരിപ്പിക്കുന്ന മൺസൂൺ അനുരാഗ എന്ന കുച്ചിപ്പുടി നൃത്താവിഷ്കാരം ന്യൂജഴ്സി വെയിൻ റോസൻ പെർഫോമിംഗ് ആർട്സ് സെന്ററിൽ ഇന്ന് മാർച്ച് 23-ന് അരങ്ങേറുകയാണ് പ്രശസ്ത സിനിമാ താരവും നർത്തകിയുമായ രചനാ നാരായണൻ കുട്ടിയും
ന്യൂജഴ്സി ∙ കുറ്റാരോപിതനായ സെനറ്റർ ബോബ് മെനെൻഡസ് ഈ വർഷം ഡമോക്രാറ്റ് സീറ്റിൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല, എന്നാൽ ഒരു സ്വതന്ത്ര മത്സരത്തിനുള്ള
നാഷ്വിൽ∙ കേരള അസോസ്സിയേഷൻ ഓഫ് നാഷ്വിൽ (കാൻ) 2024-25 വർഷത്തെ യൂത്ത് ഫോറം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെക്കന്റ് ഹാർവെസ്റ്റ് ഫൂഡ് ബാങ്കിന്റെ (Second Harvest Food Bank) വളണ്ടിയർ സേവന പ്രോജക്റ്റിൽ പങ്കെടുത്തുകൊണ്ട് സമാരംഭിച്ചു. യൂത്ത് ഫോറത്തിന്റെ പ്രാഥമിക ലക്ഷ്യം കാനിന്റെ ഭാഗമായ യുവജനങ്ങൾക്കും
ഫിലഡൽഫിയ/പാലാ ∙ ഓർമാ ഇന്റർനാഷണൽ സ്പീച് കോമ്പറ്റീഷൻ രണ്ടാം റൗണ്ട് ഭാരത മിസ്സൈൽ വനിത ഡോ. ടെസ്സി തോമസ് മാർച്ച് 23 ശനിയാഴ്ച്ച
ന്യൂയോർക്ക് ∙ ലോകത്തിലാദ്യമായി ബോസ്റ്റണിലെ ഡോക്ടർമാർ 62 വയസ്സുള്ള രോഗിക്ക് പന്നിയുടെ വൃക്ക മാറ്റിവച്ചു, ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ജീവിച്ചിരിക്കുന്ന
യോങ്കേഴ്സ് (ന്യൂയോർക്ക്) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ കിക്കോഫിന് യോങ്കേഴ്സ് സെൻ്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ മാർച്ച് 10-ന്
ഷിക്കാഗോ ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വി. യൗസേപ്പിന്റെ തിരുനാൾ
ടെക്സസിലെ പ്രോസ്പർ ഏരിയയിൽ നിന്നും കാണാതായ വിശാൽ മകാനിയെ (25) കണ്ടെത്താൻ പൊലീസ് പൊതുജന സഹായം അഭ്യർഥിച്ചു. ലൂയിസ്വില്ലെയിലാണ് വിശാലിനെ അവസാനമായി കണ്ടത്. വിശാലിനും അദേഹത്തിന്റെ കാറിനുമായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഹൂസ്റ്റണ്‍ ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കോടതി വിധിച്ച 354 മില്യൻ ഡോളര്‍ പിഴ അടയ്ക്കാന്‍ പണമില്ലെന്ന വാദം പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള വഞ്ചനക്കേസില്‍ ട്രംപിന് 354 മില്യൻ ഡോളര്‍ ആണ് പിഴ ചുമത്തിയിരിക്കുന്നത്.
ഡോ. ക്രിസ്ല ലാൽ 2024 2026 ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു. അമേരിക്കയിലെ പ്രൊഫഷണലുകളെ ഫൊക്കാനയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി കാനഡയിൽ നിന്നുള്ള ഡോ. ക്രിസ്ല ലാലിനെ ഫൊക്കാന 2024 -2026 കാലയളവിൽ ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിപ്പിക്കുന്നുവെന്ന് 2024 – 2026 പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല
മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലും യുഎസ് താരം അലി ഖാനും ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിൽ ദീപം തെളിയിച്ചു. വരാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോക കപ്പിനുള്ള ട്രോഫി ടൂർ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
റ്റാംപയിലെ ശ്രീ അയ്യപ്പ ടെംപിൾ ഹാളിൽ എം എ സി എഫ് രാജ്യാന്തര വനിതാ ദിനം ആഘോഷിച്ചു. പ്രശസ്ത പീഡിയാട്രീഷ്യനും നൃത്തം, കിക്ക്ബോക്സിങ്, യോഗ തുടങ്ങിയവ സമന്വയിപ്പിച്ച ബോളി സോൾഫിറ്റ് (BollySoulFit) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകയുമായ ഡോ. പായൽ പട്ടേൽ മുഖ്യാതിഥി ആയിരുന്ന സമ്മേളനത്തിൽ എം എ സി എഫ് പ്രസിഡന്റ് എബി തോമസ് സ്വാഗതം ആശംസിച്ചു.
ന്യൂയോർക്ക് ∙ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജൻ സഹോദരി സമാജം പ്രവർത്തന ഉദ്ഘാടനം ഈ മാസം 16 ന് ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൽ വച്ച് നടത്തപ്പെട്ടു.
ബെൽവുഡിലുള്ള മാർതോമാ ശ്ലീഹാ കത്തീഡ്രൽ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘സിറോത്സവം 2024’ എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിന്റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു.
മുൻ യുഎൻ അംബാസഡർ നിക്കി ഹേലി റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിന്ന് പുറത്താകുന്നതിന് ദിവസങ്ങൾക്ക് മുൻപ് പ്രസിഡൻഷ്യൽ ക്യാംപെയ്നായി ശേഖരിച്ച 11.5 മില്യന്‍ ഡോളർ ക്യാംപെയ്ൻ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നുവെന്ന് ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു.
ഡാലസിൽ ബൈക്ക് അപകടത്തിൽ മരിച്ച മലയാളി യുവാവ് ആൽവിൻ രാജന്റെ(31) പൊതുദർശനവും, സംസ്കാര ശുശ്രൂഷയും നാളെ രാവിലെ 9.30 മുതൽ മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടക്കും.
ന്യൂയോർക് ∙ നോർത്ത് അമേരിക്ക ഭദ്രാസന മാർ തോമ യുവജന സഖ്യം 2024-ലെ പ്രവർത്തന ഉദ്ഘാടനം മാർച്ച് 24നു വെള്ളിയാഴ്ച 8.30PM EST/7.30PM സൂംപ്ലാറ്റ്ഫോമിൽ വെച്ച് നടക്കുന്നു. ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ്. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ റവ. ഷെറിൻ ടോം മാത്യൂസ്
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ആശാൻ അനുസ്മരണത്തോടനുബന്ധിച്ച് ഈ മാസം 23ന് രാവിലെ 10 മണിക്ക് സൂമിലൂടെ നടത്തുന്ന പരിപാടിയിൽ എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും.
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ കഴിഞ്ഞ വർഷത്തെ പ്രധാന തിരുനാളിനോടനുബന്ധിച്ച് തുടക്കം കുറിച്ച കാരുണ്യ ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭവനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ഫാ. ഏബ്രഹാം മുത്തോലത്ത് രചിച്ച 'ജോയ് ഓഫ് ദ വേർഡ്' എന്ന ഗ്രന്ഥത്തിന്റെ രണ്ടാം വാല്യം കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഷിക്കാഗോയിൽ പ്രകാശനം ചെയ്തു.
ടെക്സസ്∙ ടെക്സസിൽ ഹൈസ്കൂൾ അധ്യാപിക പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായി. ജേഡൻ ചാൾസി(24)നെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനായി മദ്യവും വേപ്പും അധ്യാപിക നൽകിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. അഗുവ ഡൾസ് ഹൈസ്കൂളിലെ ഒരു
വാഷിങ്ടൻ∙ മുൻ യുഎസ് പ്രസിഡന്റ്ഡോണൾഡ് ട്രംപ് പ്രസിഡന്റ് ജോ ബൈഡനെതിരെ പ്രായത്തിന്റെ പേരില്‍ കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. എന്നാല്‍ ബൈഡനെക്കാള്‍ നാലു വയസ്സിന് മാത്രമാണ് ട്രംപിനുള്ള പ്രായകുറവെന്നതാണ് കൗതുകകരം. ഇപ്പോഴിതാ ട്രംപിന്റെ പ്രായത്തെയും മാനസിക സ്ഥിരതയെയും പരിഹസിച്ച് ബൈഡന്
ഹൂസ്റ്റണ്‍∙ ഹൂസ്റ്റണിലുള്ള ഐ.പി.സി സഭകളുടെ ഐക്യ കൂട്ടായ്മയായ ഐ.പി.സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ ജനറൽ ബോഡി മാര്‍ച്ച് 10നുഐ.പി.സി ഹെബ്രോണ്‍ ഹൂസ്റ്റണ്‍ സഭാലയത്തിൽ കൂടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. വില്‍സണ്‍ വര്‍ക്കി അമേരിക്കയിലെ ഏറ്റവും വലിയ ഐ.പി.സി സഭയായ
ആലപ്പുഴ∙ ജയ്സിസ് ചേംബർ ഓഫ് കൊമേഴ്സ് ആലപ്പുഴ ടേബിൾ എൻ. ആർ. ഐ ബിസിനസ് ഐക്കൺ പുരസ്കാരം അമേരിക്കൻ വ്യവസായിയും യുഎസ്എ ആസ്ഥാനമായുള്ള തോമാര്‍ ഗ്രൂപ്പിന്റെ സാരഥിയുമായ തോമസ് മൊട്ടക്കലിന് സാമൂഹ്യ പ്രവർത്തക നിഷ ജോസ്.കെ മാണി സമ്മാനിച്ചു. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം
പണം നൽകാത്ത പക്ഷം യുവാവിന്റെ വൃക്ക വിൽക്കുമെന്ന് അജ്ഞാതർ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ അറിയിച്ചു.
16 മാസം പ്രായമുള്ള മകളെ വീട്ടിൽ ഉപേക്ഷിച്ച് അവധിക്കാലം ആഘോഷിക്കാൻ അമ്മ പോയതിനെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ ശിക്ഷ വിധിച്ച് കോടതി.
ന്യൂജഴ്സി ∙ അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്ക്കാരങ്ങൾ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് ആംഗലേയ സാഹിത്യ രചനകൾ ക്ഷണിക്കുന്നു. നോർത്ത് അമേരിക്കയിലും കാനഡയിലും താമസിക്കുന്ന മലയാളി എഴുത്തുകാർ പലരും ഇംഗ്ലിഷ് ഭാഷയിലും സാഹിത്യ സപര്യ തുടരുന്നുണ്ട്. അവരുടെ ഇംഗ്ലിഷ്
ട്വന്റി-20 പാർട്ടിയുടെ സാരഥി സാബു എം. ജേക്കബിന് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു.
2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് ജിഒപി പ്രസിഡന്റ് സ്ഥാനാർഥിയായിരുന്നു ആസാ ഹച്ചിൻസൺസെയ്ഡിൻ പറഞ്ഞു. റിപ്പബ്ലിക്കൻ പ്രസിഡന്റ് പ്രൈമറിയിൽ നിന്നും പിന്മാറിയ, ട്രംപിനെ അംഗീകരിക്കില്ലെന്ന് പറയുന്ന ആദ്യത്തെ സ്ഥാനാർഥിയല്ല ഹച്ചിൻസൺ. നിക്കി
ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് ഇന്റർനാഷനൽ വടംവലി മത്സരം ഓഗസ്റ്റ് 17 ന് ന്യൂയോർക് റോക്ക്ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു.
റോക്ക്ലാൻഡ് ∙ റോക്ലാൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക സഭാദിനം ആഘോഷിച്ചു. പരിശുദ്ധ സഭയുടെ ശ്രേഷ്ഠമായ പാരമ്പര്യം അനുസ്മരിക്കുന്നതിനും, സഭയുടെ സ്വാതന്ത്ര്യവും സ്വയം ശീർഷകത്വും അയവിറക്കുന്നതിനും, സഭാ പിതാക്കന്മാരോടുള്ള കൂറും ഭക്ത്യാദരവും ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നതിനും ഈ അവസരം സഭാമക്കൾക്ക്
ന്യൂയോർക്ക് ∙ കർശനമായ ടെക്സസ് എസ്ബി4 ഇമിഗ്രേഷൻ നിയമം നടപ്പാക്കാൻ സുപ്രീം കോടതിയുടെ അനുമതി. എസ്ബി 4 എന്നറിയപ്പെടുന്ന ടെക്സാസിന്റെ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് നിയമം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ അഭ്യർഥന സുപ്രീം കോടതി നിരസിച്ചു. കോടതിയിലെ യാഥാസ്ഥിതികരായ ആറ് ജസ്റ്റിസുമാരും
ഷിക്കാഗോ ∙ 2022 -23 കാലയളവിൽസെന്റ് മേരീസ് ഇടവകയിൽ എക്സിക്യൂട്ടീവ് അംഗങ്ങളായി സേവനം ചെയ്ത് വിരമിക്കുന്നകൈക്കാരന്മാരായ കുഞ്ഞച്ചൻ കുളങ്ങര. അലക്സ് മുല്ലപ്പള്ളി, ജെയിംസ് കിഴക്കേ വാലേൽ, അമൽ കിഴക്കേ കുറ്റ്, പാരീഷ് കൗൺസിൽ സെക്രട്ടറിയായി സേവനം ചെയ്ത ജോണിക്കുട്ടി പിള്ള വീട്ടിൽ, കഴിഞ്ഞ ഏഴു വർഷക്കാലം പാരിഷ്
ഷിക്കാഗോ∙ഷിക്കാഗോ രൂപതയിലെ ചെറുപുഷ്പ മിഷൻ ലീഗ് അംഗങ്ങൾക്കായി നോമ്പുകാല ധ്യാനം സംഘടിപ്പിച്ചു. ഫാ. രാജീവ് വലിയവീട്ടിൽ ധ്യാനം നയിച്ചു. മിഷൻ ലീഗ് രൂപത ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ, പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൻ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രൂപതയിലെ
ന്യൂയോർക്ക് ∙ അമേരിക്കൻ മലയാളികളുടെ മാതൃദേശമായ കേരളാ സംസ്ഥാനത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ അമേരിക്കയിലെ നിവാസികളായ മലയാളി സമൂഹത്തിൽ ഫോമാ എന്ന സംഘടനയുടെ തിരഞ്ഞെടുപ്പിന്റെ ചൂട് കത്തിക്കയറുകയാണ്. വാശിയേറിയ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ 'ടീം
ന്യൂയോർക്ക് ∙ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) എട്ടാമത് കൺവൻഷന്റെ ഭാഗമായുള്ള റജിസ്ട്രേഷൻ പ്രോഗ്രാമായ ഏർളി ബേർഡ് മാർച്ച് 31 ന് അവസാനിക്കും. എത്രയും പെട്ടെന്ന് റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ഫോമ ഭാരവാഹികൾ അറിയിച്ചു. ഈ തീയതിക്ക് ശേഷം ഫീ നിരക്കുകൾ വർദ്ധിക്കും. ഓഗസ്റ്റ് 8 മുതൽ 11
ഹൂസ്റ്റണ്‍ ∙ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന യുദ്ധം അക്ഷരാര്‍ഥത്തില്‍ കെണിയായിരിക്കുന്നത് പ്രസിഡന്റ് ജോ ബൈഡനാണ്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ജോ ബൈഡന്
ഡാലസ് ∙ വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ കെസിസിഎൻഎ യുടെ നേതൃത്വത്തിൽ ടെക്സസിലെ സാൻ അന്റോണിയാ യിൽ വച്ച് 2024, ജൂലൈ 4 ,5 ,6 ,7 തീയതികളിൽ നടത്തപ്പെടുന്ന15-ാമത് കെ.സി.സി.എൻ.എ. ദേശീയ ഫാമിലി കൺവെൻഷന്റെ ഒരുക്കങ്ങൾ വളരെ വേഗത്തിൽ മുന്നേറുന്നതായി കെ.സി.സി.എൻ.എ. നാഷണൽ എക്സിക്യൂട്ടീവ്
ബ്രിട്ടിഷ് കൊളംബിയ∙ കാനഡയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തിയതായി അധികൃതർ അറിയിച്ചു. പഞ്ചാബിൽ നിന്നുള്ള ബൽവീന്ദർ കൗറിനെ (41) ബ്രിട്ടിഷ് കൊളംബിയയിലെ അബോട്ട്സ്ഫോർഡിലെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭർത്താവ് ജഗ്പ്രീത് സിങ്
Results 1-100 of 10001