Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഏലി മൈക്കിള്‍ പുല്ലുകാട്ടുപറമ്പില്‍ നിര്യാതയായി

Eli

കണക്ടിക്കട്ട് ∙ ചങ്ങനാശേരി പുല്ലുകാട്ടുപറമ്പില്‍ (അങ്ങാടി) പരേതനായ തോമസ് മൈക്കിളിന്റെ ഭാര്യ ഏലി മൈക്കിള്‍ (86) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍. പരേത ചെത്തിപ്പുഴ പാണിശേരിയില്‍ കുടുംബാംഗമാണ്. 

മക്കള്‍: റ്റോമിച്ചന്‍ (തിരുവനന്തപുരം), ലിസമ്മ, സാബു, ലാലിമ്മ, ഷാജി, ലൗലി, ലിറ്റി, ലിജി (എല്ലാവരും കണക്ടിക്കട്ട്). മരുമക്കള്‍: ഗ്രേസമ്മ (എടത്വ), തോമസ് കൂടത്തില്‍ (ഇത്തിത്താനം), റീന (കുറിച്ചി), സ്റ്റീഫന്‍ (ചാരുംമൂട്), മിനി (തൃക്കൊടിത്താനം), കുഞ്ഞച്ചന്‍ (ശാന്തിപുരം), ബിജു (ഏറ്റുമാനൂര്‍), റോയി (പുളിങ്കുന്ന്). (എല്ലാവരും കണക്ടിക്കട്ട്). 

വാർത്ത: ജോയിച്ചന്‍ പുതുക്കുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.