Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പാസ്റ്റര്‍ ബെനിസണ്‍ മത്തായി ഡാലസില്‍ പ്രസംഗിക്കുന്നു

പി.പി. ചെറിയാന്‍
paster

സണ്ണിവെയ്ല്‍ ∙സെന്‍ട്രല്‍ വെസ്റ്റ് റീജിയൻ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ഓവര്‍സീയറും സുവിശേഷ പ്രസംഗികനും വേദ പണ്ഡിതനുമായ പാസ്റ്റര്‍ ബെന്നിസണ്‍ മത്തായി ഓഗസ്റ്റ് 10, 11 തിയ്യതികളില്‍ ഡാലസില്‍ പ്രസംഗിക്കുന്നു.

അഗപ്പെ ചര്‍ച്ചാണ് ഈ പ്രത്യേക സുവിശേഷ യോഗങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 2635 നോര്‍ത്ത് ബെല്‍റ്റ്‌ലൈന്‍, സണ്ണിവെയ്ല്‍ 75187 അഗപ്പെ ചര്‍ച്ച് ഹാളില്‍ 10, 11 തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ 9 വരെ അഗപ്പെ വര്‍ഷിപ്പ് ടീമിന്റെ ഗാന ശുശ്രൂഷയോടെ യോഗങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും ക്ഷണിക്കുന്നതായി അവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജോര്‍ജ് വര്‍ഗ്ഗീസ് 972 325 8633ജിയോഫ്രി ജേക്കബ് 214 926 9416.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.