Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൊല്ലന്തേത്തു കുടുംബ ശാഖ 'കത്തനാരപ്പൂപ്പന്‍' വാര്‍ഷികം ആഘോഷിക്കുന്നു

rev-mathai

ന്യൂയോര്‍ക്ക്∙ പത്തനംതിട്ട, പ്രക്കാനം കൊല്ലന്തേത്തു കുടുംബത്തിന്റെ അമേരിക്കന്‍ ശാഖ 'കത്തനാരപ്പൂപ്പന്‍' വാര്‍ഷികം ആഘോഷിക്കുന്നു. ഫ്‌ളോറല്‍ പാര്‍ക്കിലെ ചെറി ലെയ്‌നിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഓഗസ്റ്റ് 25-നാണു ആഘോഷം. രാവിലെ 9-നു വി. കുര്‍ബാന. വെരി റവ. ഫാ. കെ. മത്തായി കോരെപ്പിസ്‌കോപ്പ മുഖ്യ കാര്‍മ്മികനും റവ. ഫാ. ഗ്രിഗറി വര്‍ഗീസ് സഹകാര്‍മ്മികനുമായിരിക്കും.

കുടുംബത്തില്‍ നിന്നു മരിച്ചവരുടെ പേരുകള്‍ കുര്‍ബാനക്കു മുന്‍പ് സെക്രട്ടറിയെ അറിയിക്കുക.

വിവരങ്ങള്‍ക്ക്: വെരി റവ. ഫാ. കെ. മത്തായി (പ്രസിഡന്റ്) 215-526-4813

തോമസ് ജോര്‍ജ് (സെക്രട്ടറി) 718-343-9721

ബാബു ജോര്‍ജ് (ട്രഷറര്‍) 215-364-6609

ഫിലിപ്പ് മത്തായി516-938-0967

ഷാജി വിത്സന്‍ 732-855-5698

ഇടിച്ചാണ്ടി തോമസ് 718-494-1480

സാമുവല്‍ പി. ഡാനിയല്‍ 215-782-8312

ജോബി ജോര്‍ജ് 215-969-7508 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.