Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ശലോമി മാത്യൂസിന്റെ മൃതദേഹം ഓഗസ്റ്റ് 10ന് പൊതുദർശനത്തിനു വയ്ക്കും

shalomi

ഡാലസ്∙ ഡാലസിൽ  നിര്യാതയായ പാസ്റ്റർ മാത്യൂസ് കെ. ഏബ്രഹാമിന്റെ സഹധർമ്മിണി ശലോമി മാത്യൂസിന്റെ പൊതുദർശനവും അനുസ്മരണസമ്മേളനവും ഓഗസ്റ്റ് 10 വെള്ളിയാഴ്ച വൈകിട്ടു 6:30 നു  ഫ്രീഡം ചർച്ചിൽ ( 2435 Hebron Parkway, Carrollton, Texas 75010 ) നടക്കും. 11 ശനിയാഴ്ച രാവിലെ 9:30 നു അതേ സഭാമന്ദിരത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച്  റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിൽ  സംസ്കരിക്കും.

വാർത്ത∙ പി.പി.ചെറിയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.