Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഉഴവൂര്‍ പിക്‌നിക്ക് സെപ്റ്റംബര്‍ എട്ടിന്

uzhavoor

ഷിക്കാഗോ∙ ജന്‍മനാടിനോടുള്ള സൗഹൃദ സ്‌നേഹം പരസ്പരം പങ്കിടാന്‍ ഷിക്കാഗോയിലെ ഉഴവൂര്‍ക്കാരായ പ്രവാസി മലയാളികള്‍ ഒന്നിച്ചൊരുക്കുന്ന ഈ വര്‍ഷത്തെ ഉഴവൂര്‍ പിക്‌നിക്ക് സെപ്റ്റംബര്‍ 8 ശനിയാഴ്ച രാവിലെ 11നു ഡെസ്‌പ്ലെയിന്‍സിലെ റിവര്‍ റോഡിലുള്ള ലയണ്‍ വുഡ്‌സ് പാര്‍ക്കില്‍ (Lions woods, 21 River Rd, Des plains.) നടക്കും.

uzhavoor-1

ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഈ സൗഹൃദ കൂട്ടായ്മയിലേക്ക് ഉഴവൂര്‍ക്കാരായ ഏവരെയും സ്വാഗതം ചെയ്യൂന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ബെന്നി കാഞ്ഞിരപാറ 773 983 0497 , മനോജ് അമ്മായിക്കുന്നേല്‍ 847 877 8618, സ്റ്റീഫന്‍ ചൊള്ളമ്പേല്‍ 847 772 4292, അലക്‌സ് പടിഞ്ഞാറേല്‍ 847 962 5880, സൈമന്‍ ചക്കാലപടവില്‍ 847 322 0641 , ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് 847 736 0438 , സാബു നടുവീട്ടില്‍ 224 766 0379 , സാബു ഇലവുങ്കല്‍ 847 208 8894 , റ്റോമി നെല്ലാമറ്റം 847 486 4112. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.