Download Manorama Online App
ഫീനിക്സിൽ ഏപ്രിൽ 20ന് നടന്ന വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു.
ടൊറോന്റോയിൽ കാനഡയിലെ മലയാളി പെന്തക്കോസ്റ്റ് സഭകളുടെ ആദ്യ കൂട്ടായ്മ ഓഗസ്റ്റ് 1 ന്.
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി വർഷാഘോഷങ്ങൾക്ക് തിളക്കമാർന്ന തുടക്കം കുറിച്ചു.
ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിഷേധക്കാർ ടെക്സസ് പ്രതിനിധിയുടെ ഓഫിസ് ആക്രമിച്ചു.
കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടൻ (കെഎജിഡബ്ല്യു) സംഘടിപ്പിച്ച യുവജന ടാലന്റ് ഷോ, സാഹിത്യ, ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ് മത്സരങ്ങൾ വൻ വിജയമായി. മൂന്ന് ദിവസം നീണ്ടുനിന്ന മത്സരങ്ങളിൽ 70-ലധികം വിധികർത്താക്കളും 100-ലധികം സഹായികളും പങ്കെടുത്തു.
വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് സംഘടിപ്പിക്കുന്ന 2024 ലെ മദേഴ്സ് ആൻഡ് ഫാദേഴ്സ് ഡേ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.
ന്യൂയോർക്ക് ∙ ഇമ്മിഗ്രന്റ്സിനു വേണ്ടിയുള്ള മെറിറ്റ് അധിഷ്ഠിത ബിരുദ സ്കൂൾ പ്രോഗ്രാമായ പോൾ & ഡെയ്സി സോറോസ് ഫെലോഷിപ്പിൻ്റെ 2024-ലെ 30 വിജയികളിൽ ആറ് ഇന്ത്യൻ അമേരിക്കക്കാരും ഉൾപ്പെടുന്നു. ആയുഷ് കരൺ, അക്ഷയ് സ്വാമിനാഥൻ, കീർത്തന ഹോഗിരാള, മാളവിക കണ്ണൻ, ശുഭയു ഭട്ടാചാര്യ, അനന്യ അഗസ്റ്റിൻ മൽഹോത്ര
വാഷിങ്ടൻ, ഡി. സി ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ റജിസ്ട്രേഷൻ കിക്കോഫ് ഏപ്രിൽ 21 ഞായറാഴ്ച സെന്റ് ബാർണബസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ നടന്നു. ഫാമിലി യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ഐറിൻ ജോർജ്, നിക്കോൾ വർഗീസ്, നോയൽ വർഗീസ്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ റജിസ്ട്രേഷൻ കിക്ക് ഓഫ് സ്റ്റാറ്റൻ ഐലൻഡിലുള്ള മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു.
ഫെഡറൽ ധനസഹായം ലഭിക്കുന്ന നഴ്സിങ് ഹോമുകൾക്കായി ദേശീയ മിനിമം സ്റ്റാഫിങ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച രാവിലെ ഓക്ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടുനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
2024 – 2026 കാലയളവിൽ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണിൽ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നൽകി ഫൊക്കാനയെ ജീവസുറ്റതാക്കിയ പ്രവർത്തനത്തിന്റെ
ഹൂസ്റ്റണിൽ നടക്കുന്ന മലയാളി പെന്തക്കോസ്ത് കോൺഫറൻസിൽ പങ്കെടുക്കുന്ന നഴ്സ് പ്രാക്ടീഷണർമാർക്കും റജിസ്ട്രേഡ് നഴ്സുമാർക്കും യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മെഡിക്കൽ ബ്രാഞ്ച് (യു.ടി.എം.ബി) ഹെൽത്ത് അംഗീകരിച്ച സി.ഇ ക്രെഡിറ്റുകൾ നേടാനുള്ള അവസരമൊരുക്കുന്ന മെഡിക്കൽ സെമിനാർ സംഘടിപ്പിക്കുന്നു.
45-ാം വിവാഹ വാർഷികത്തിൽ ന്യൂജഴ്സിയിലെ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ വികാരിയായ റവ. ഡോ. ബാബു കെ. മാത്യു (ബാബു അച്ചൻ) ന്റെ ഭാര്യ മോളി മാത്യു (മോളി കൊച്ചമ്മ -64) അന്തരിച്ചു.
കലിഫോർണിയയിലെ ഹൈവേകൾ തടയുന്ന പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ നീക്കത്തെ ഡെമോക്രാറ്റുകൾ പിന്തുണയോടെ അംഗീകാരം നേടി.
ഏപ്രിൽ 19നു വെള്ളിയഴ്ച വൈകുന്നേരാം ഹൂസ്റ്റണിലെ മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസിൽ നടന്ന ഇലക്ഷൻ സംവാദം അക്ഷരാർത്ഥത്തിൽ മൂന്നു മുന്നണികളുടെ പോരാട്ടം തന്നെയായിരുന്നു. അങ്കത്തട്ട് @ അമേരിക്ക എന്ന പേരിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെയും (ഐ പിസിഎൻഎ) മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ
ഇറാൻ ഇസ്രയേലിന് നേരെ 100ലധികം മിസൈലുകള്‍ പ്രയോഗിച്ചത് യുഎസിനെ ഞെട്ടിച്ചതായി റിപ്പോർട്ടുകൾ. ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ മിസൈലുകള്‍ ഇറാൻ പ്രയോഗിച്ചതായിട്ടാണ് യുഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ദി വാള് സ്ട്രീറ്റ് ജേണലിനോട് പ്രതികരിച്ചത്.
ഈസ്റ്റർ ദിനത്തിൽ ടൊറന്റോയിൽ ലെവിറ്റേറ്റ് എന്റർടൈൻമെന്റിന്റെ "അപ്പാപ്പനും മോനും: ഒരു പ്രേത കഥ" നാടകം അവതരിപ്പിച്ചു.
ഷിക്കാഗോ ∙ ഫോമ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കലാമേളയുടെ റജിസ്ട്രേഷൻ നടത്തേണ്ട അവസാന ദിവസം ഏപ്രിൽ 28 നാണെന്ന് സംഘാടകർ അറിയിച്ചു. ഡെസ്പ്ലയിൻസിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററിൽ വച്ച് മെയ് 4 ശനിയാഴ്ച വിവിധ സ്റ്റേജുകളിലായാണ് മത്സരങ്ങൾ നടത്തുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാലു
യുഎസിൽ പുതുതായി പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്താണെന്ന് യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ (സിആർഎസ്) റിപ്പോർട്ട് .
നാഷ്വിൽ ∙ കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) St. Pius X Church ൽ വച്ച് നടത്തിയ കേരള ഫെസ്റ്റ് 2024 പങ്കാളിത്തം കൊണ്ടും അവതരണം കൊണ്ടും ഒരു വൻ വിജയമായി. മുൻ വർഷങ്ങളിൽ നടത്തി വന്നിരുന്ന കേരള കഫെ, കാൻ പിക്നിക് എന്നീ തീമുകൾ സംയോജിപ്പിച്ചായിരുന്നു കേരള ഫെസ്റ്റ് എന്ന രൂപത്തിൽ അവതരിപ്പിച്ചത്. ഇത് കൂടുതൽ
ന്യൂയോർക്ക് ∙ 200-ലധികം ഭിന്നശേഷിക്കാർക്ക് സൗജന്യ കൃത്രിമ കാലുകൾ നൽകി 'ലൈഫ് ആൻഡ് ലിംബ്' നടത്തുന്ന പ്രവർത്തനം ശ്രദ്ധനേടുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ വെട്ടിയാർ എന്ന ഗ്രാമത്തിൽ ജോൺസൺ ശാമുവേൽ (റെജി) സ്ഥാപിച്ചതാണ് 'ലൈഫ് ആൻഡ് ലിംബ്' എന്ന സ്ഥാപനം.
ഡാലസ്∙ സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാണ്. ഡിജിറ്റൽ അസ്സറ്റുകളിലേക്കു നിക്ഷേപകർ കൂടുതൽ ആകർഷിക്കപെടുമ്പോൾ ഈ മേഖലയിൽ തട്ടിപ്പിന്റെ കഥകൾ കൂടുതലായി പുറത്തു വരുന്നു. ഇപ്പോൾ സാമ്പത്തിക വേട്ടയാടൽ കൂടുതലായി നടക്കുന്നത് ബിറ്റ് കോയിൻ എടിഎം കേന്ദ്രങ്ങളിൽ ആണെന്ന് റിപ്പോർട്ടുകൾ
വീട്ടിലേക്ക് വാഹനം ഓടിക്കുന്നതിനിടെ ഷിക്കാഗോ പൊലീസ് ഓഫിസർ ലൂയിസ് ഹ്യൂസ്ക വെടിയേറ്റ് മരിച്ചു.
കീപ്പനശ്ശേരില്‍ കുടുംബത്തില്‍ പരേതനായ കെ. കെ. ഏബ്രഹാമിന്റെ (ആദായി മാസ്റ്റര്‍) ഭാര്യ റെയ്ച്ചല്‍ ഏബ്രഹാം (84) അന്തരിച്ചു. കടാതി വാണുകുഴിയില്‍ കുടുംബാംഗമാണ്.
1985-ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയി ഏഴ് വർഷത്തോളം തടവിലാക്കിയ അമേരിക്കൻ ഗ്ലോബ് ട്രോട്ടിങ് അസോസിയേറ്റഡ് പ്രസ് ലേഖകൻ ടെറി ആൻഡേഴ്സൺ (76) അന്തരിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗണിലെ ബോട്ട് ക്ലബിൽ നടന്ന ജന്മദിന പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറിതിനെ തുടർന്ന് സഹോദരങ്ങളായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.
ഡാലസിലെ നർത്തന ഡാൻസ് അവതരിപ്പിക്കുന്ന നൃത്തോത്സവം ഈ മാസം 28 ന് വൈകിട്ട് 5 മണി മുതൽ മെസ്കിറ്റ് ആർട്സ് സെന്ററിൽ നടക്കും.
ഫിലഡൽഫിയ ∙ ജോജോ ജോസഫ് തെള്ളിയിലിന്റെ(48) പൊതുദർശനവും, സംസ്കാര ശുശ്രൂഷകളും ഈ മാസം 24-ന് വെൽഷ് റോഡിലുള്ള സെന്റ് തോമസ് സിറോ മലബാർ കാത്തലിക്കാ ഫൊറോന പള്ളിയിൽ വച്ച് നടക്കും.
ന്യൂജേഴ്സി∙ ന്യൂജേഴ്സിയിൽ അന്തരിച്ച വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ ഫിലിപ്സ് ഫിലിപ്പിന്റെ (ജോബി) ഭാര്യ സൂസൻ ഫിലിപ്പിന്റെ (81), സംസ്കാരം ബുധനാഴ്ച നടത്തപ്പെടും. സൂസമ്മ ന്യൂ ജേഴ്സിയിലെ ന്യൂവർക്കിലുള്ള യുണൈറ്റഡ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്ത്, റിട്ടയർ ആയി സീഡർഗ്രൂവിലുള്ള വീട്ടിൽ
ഫിലഡൽഫിയ (പെൻസിൽവേനിയ) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തുന്ന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ റജിസ്ട്രേഷൻ 2024 ഏപ്രിൽ 14 ഞായറാഴ്ച ഫിലഡൽഫിയയിലെ മാഷർ സ്ട്രീറ്റിലുള്ള സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ചു.
ഹാമിൽട്ടൺ മലയാളി സമാജം (എച്ച്എംഎസ്) പ്രസിഡന്റായി സിജി ജോസഫും സെക്രട്ടറിയായി ജീന രാജേഷും തിരഞ്ഞെടുക്കപ്പെട്ടു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ കടുത്ത എതിർപ്പിനെ അതിജീവിച്ച് യുക്രെയ്ൻ, ഇസ്രയേൽ, തായ്വാൻ എന്നീ രാജ്യങ്ങൾക്ക് 95 ബില്യൻ ഡോളർ സുരക്ഷാ സഹായം നൽകുന്ന നിയമനിർമാണ പാക്കേജ് യുഎസ് ജനപ്രതിനിധി സഭ വിശാലമായ ഉഭയകക്ഷി പിന്തുണയോടെ പാസാക്കി.
ടെക്സസിലെ നിക്സണിലെ ആർവി പാർക്കിൽ 2 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തൽ.
ടൊറന്റോ ഗ്വൽഫ് മലയാളി കൂട്ടായ്മയും ഗ്വൽഫ് റേഞ്ചേഴ്സ് സ്പോർട്സ് ക്ലബും ചേർന്ന് ഏകദിന വോളിബോൾ പരിശീലന ക്ലിനിക്ക് സംഘടിപ്പിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള പരിശീലകനായിരുന്ന പയസ് മാത്യുവാണ് ക്ലിനിക്ക് നയിച്ചത്.
ഗാർലൻഡ് (ഡാലസ്) ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് "മധുരമോ മാധുര്യമോ" എന്ന പേരിൽ സീനിയർ ഫോറം ഈ മാസം 27 ന് രാവിലെ 10.30 ന് നടത്തും.
കേംബ്രിജ്∙ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ (ജിആർഎംഎ) പ്രസിഡന്റായി രാജീവ് പിള്ള വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റയീസ് നിഷാദ് സെക്രട്ടറിയും സെക്രട്ടറിയും കീർത്തിക് പ്രേംകുമാർ ട്രഷററുമാണ്. മറ്റു ഭാരവാഹികൾ: സുദീപ് ജോസഫ് (വൈസ് പ്രസിഡന്റ്), അനൂപ് നായർ, വൈശാഖ് വൽസലൻ, അഞ്ജലി സൈലജ (ജോയിന്റ് സെക്രട്ടറിമാർ),
മധ്യേഷ്യയിലെ പോരാട്ടം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ, രാജ്യാന്തര സമൂഹത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്നതായി റിപ്പോർട്ടുകൾ.
ഡാലസ് ∙ ലോക സഞ്ചാരി മുഹമ്മദ് സീനാന് ഡാലസ് മലയാളി സമൂഹം വേൾഡ് മലയാളി കൗൺസിൽ ഡാലസ് പ്രൊവിൻസ്, മസാല ട്വിസ്റ്റ് ഇന്ത്യൻ റസ്റ്റോറന്റ്, യൂത്ത് ഓഫ് ഡാലസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡാലസിൽ സ്വീകരണം നൽകി.
ആക്സിലറേറ്റർ പെഡലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ടെസ്ല 3,878 സൈബർട്രക്കുകൾ തിരിച്ചുവിളിക്കും.
മാത്യു മാലക്കര എഴുതിയ "ലൈവ്സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്" എന്ന നോവൽ ഈ മാസം 13 ന് എഡ്മന്റണിൽ പ്രകാശനം ചെയ്തു.
നാഷ്വില്ലെ (ടെനിസി) ∙ ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ ലിൻ ഹണ്ട്ലി (47) വിടവാങ്ങി.
ന്യൂയോർക്ക് ∙ ബന്ധം രഹസ്യമാക്കിവയ്ക്കുന്നതിനു നടിക്കു പണം നൽകിയ കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിചാരണ നടക്കുന്ന കോടതിക്കു പുറത്ത് ഒരാൾ സ്വയം തീ കൊളുത്തി. കോടതിക്കു സമീപത്തെ പാർക്കിലേക്കു നീങ്ങിയ ഒരാൾ ഏതാനും ലഘുലേഖകൾ വലിച്ചെറിഞ്ഞശേഷം ദേഹത്തു നീ കൊളുത്തുന്ന ദൃശ്യങ്ങൾ പ്രചരിച്ചു. ഉടൻ
ടെക്സസ് ∙ പുതിയ തട്ടിപ്പിനെക്കുറിച്ചു വ്യക്തമാക്കി പൊലീസ്. വിവിധ സ്റ്റോറുകളുടെ ഗിഫ്റ്റ് കാർഡുകൾ മോഷ്ടിച്ച് പണം അപഹരിക്കുകയാണ് തട്ടിപ്പ് നടത്തുന്നവർ ചെയ്യുന്നത്. ആപ്പിൾ, സെഫോറ, ആമസോൺ, ഫുട്ലോക്കർ എന്നീ കമ്പനികളുടെ 4100 ഗിഫ്റ്റ് കാർഡുകളിൽ നിന്ന് 65000 ഓളം ഡോളർ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്.
ന്യൂയോർക്ക് ∙ ഓർമാ ഇന്റർനാഷനൽ അമേരിക്കാ റീജൻ അലക്സ് തോമസിന്റെ നേതൃത്വത്തിൽ, നവ ഭരണസമിതി ചുമതലയേറ്റു. ബ്ളെസ്സൺ മാത്യൂ (വൈസ് പ്രസിഡന്റ്), അലക്സ് അബ്രാഹം (സെക്രട്ടറി), ഷൈലാ രാജൻ (ജോയിന്റ് സെക്രട്ടറി), റോബർട് ജോൺ അരീച്ചിറ (ട്രഷറർ). പുതു തലമുറയെ, മലയാള സാഹോദര്യത്തിന്റെയും, ലോക സേവന ഔത്സുക്യങ്ങളുടെയും,
ഡാലസ് ∙ കരോൾട്ടൺ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന അഭ്യർഥനയുമായി കേരള അസോസിയേഷൻ ഓഫ് ഡാലസ് പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ. സൈമൺ വർഷങ്ങളായി സജീവവും അർപ്പണബോധവുമുള്ള ഒരു കമ്മ്യൂണിറ്റി അംഗമാണ്, മറ്റുള്ളവരെ സേവിക്കുന്നതിലൂടെ തന്റെ പ്രതിബദ്ധത സ്ഥിരമായി
ഹൂസ്റ്റണ്‍ ∙ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പോണ് താരവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെടുമോ? അമേരിക്ക ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയമാണിത്. വിദഗ്ധര്‍ ഈ വിഷയത്തില്‍ പല തട്ടിലാണെന്നത് ആകാംക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. മുന്‍ യുഎസ് പ്രസിഡന്റ് ശിക്ഷിക്കപ്പെടുമോ ഇല്ലയോ എന്ന് വിദഗ്ധര്‍
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും യുഎസ് പ്രസിഡന്റുമായ ജോ ബൈഡനും മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനും 54 % വീതം നിഷേധ വോട്ടുകൾ ഉണ്ടെന്ന് പുതിയ സർവേ.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ റീജൻ 2024-2025 പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു.
ബോസ്റ്റൺ (മാസച്യുസിറ്റ്സ്) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ കിക്കോഫിന് ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ തുടക്കമായി.
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH), ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റൺ ചാപ്റ്ററുമായി സഹകരിച്ച് ഇന്ത്യയുടെ 18-ാമത് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആവേശകരമായ സംവാദത്തിന് ആതിഥേയത്വം വഹിക്കുന്നു. 'അങ്കത്തട്ട് @ അമേരിക്ക' പവേർഡ് ബൈ ഡ്രീം മോർഗേജ് ആൻഡ്
ഡിട്രോയിറ്റ് കേരള ക്ലബിന്റെ മെയ് 31 ആഭിമുഖ്യത്തിൽ വൈകിട്ട് 7 മണിക്ക് സ്റ്റെർലിങ് ഹൈറ്റ്സ് ഹെൻറി ഫോർഡ്-II ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്ന സ്റ്റീഫൻ ദേവസ്സി ഷോയുടെ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം കേരള ക്ലബ് ഓഫിസിൽ നടന്നു.
അറ്റ്ലാന്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന ക്രിസ്ത്യൻ ഭക്തിഗാന ലൈവ് സൂം പ്രോഗ്രാം അമേരിക്കയിൽ ആദ്യമായി ക്രിസ്തീയ പാട്ടുകാരുടെയും പാട്ടിനോട് അഭിരുചിയുള്ളവരുടെയും മൂന്നുദിവസത്തെ സംഗമം സംഘടിപ്പിക്കുന്നു.
കലിഫോർണിയ∙ ഇസ്രയേൽ നേതൃത്വത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കലിഫോർണിയയിലെ ഡെമോക്രാറ്റിക് ഹൗസ് അംഗങ്ങളിൽ ഒരാളായ മൈക്ക് ലെവിൻ രംഗത്ത്.
അമേരിക്കയിലെ മലയാളി സംഘടനായ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജൻ കൺവെൻഷൻ ഇന്ന് (ഏപ്രിൽ19) വൈകിട്ട് 6:30 മുതൽ ടൈസൺ സെന്ററിൽ (26 North Tyson Avenue, Floral Park, New York, 11001) നടക്കും.
കായംകുളം കൊച്ചാലുംമൂട് സ്വദേശിയായ കെ.കെ. മാത്യൂസ് (84) ഇന്ന് രാവിലെ അന്തരിച്ചു.
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാം ദേശീയ കൺവെൻഷനോടനുബന്ധിച്ച് സാഹത്യ സമ്മേളനത്തിന്റെ ഭാഗമായി ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) പുസ്തകപ്രദർശനം സംഘടിപ്പിക്കുന്നു.
ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജനൽ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്ലോറിഡയിലെ ഒർലാണ്ടോ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി.
ഓട്ടവ ∙ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ കറൻസി കൊള്ളയിൽ 2 ഇന്ത്യൻ വംശജർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. പരംപാൽ സിദ്ദു (54), അമിത് ജലോട്ട (40) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ വംശജർ. എയർ കാനഡ ജീവനക്കാരനായ ഇവരിൽ ഒരാൾ അറസ്റ്റിന് മുൻപ് രാജിവെച്ചിരുന്നു. 2023 എപ്രിൽ 17ന് ടൊറന്റോയിലെ പിയേഴ്സൻ
തെക്കേ അമേരിക്കയിലെ പ്രശസ്തമായ ശ്രീ നാരായണ പ്രസ്ഥാനങ്ങളിലൊന്നായ ശ്രീ നാരായണ ഗുരു മിഷൻ (എസ്.എൻ.ജി.എം) ഹൂസ്റ്റണിൽ വിപുലമായ പരിപാടികളോടെ വിഷു ആഘോഷവും ആസ്ഥാന മന്ദിര നിർമാണ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടത്തിയ മെഗാ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും നടത്തി.
ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു. ഡാലസ്-ഫോർട്ട് വർത്ത് പ്രദേശത്തുനിന്നുള്ള സിന്‍ഡി ജെയ്ൻ സിൻഡി ക്രോൺ എന്ന സ്ത്രീയുടെ അവശിഷ്ടങ്ങളാണിവ.
ക്ലിഫ്ടൺ (ന്യൂജേഴ്സി) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ കിക്ക് ഓഫ് മീറ്റിംഗിന് ഏപ്രിൽ 14-ന് ഞായറാഴ്ച സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വേദിയായി. വികാരി വെരി റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പോസ് നയിച്ച വിശുദ്ധ
ഹൂസ്റ്റണ്‍ ∙ തിരഞ്ഞെടുപ്പ് വർഷത്തിൽ യുഎസിന്റെ വാക്കുകള്‍ ധിക്കരിച്ച് ഉറ്റ സഖ്യകക്ഷിയായ ഇസ്രയേലിനെതിരേ ഇറാന് നടത്തിയ ആക്രമണം യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിഛായയ്ക്ക് വലിയ കോട്ടം വരുത്തിയിരിക്കുകയാണ്.
ഭഗവാൻ കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഹൂസ്റ്റണിലെ പ്രശസ്തമായ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മേയ് 11 ന് വാർഷിക പ്രതിഷ്ഠാദിനം ആഘോഷിക്കുന്നു.
റിവർസൈഡ് കൗണ്ടി, കലിഫോർണിയ∙ കലിഫോർണിയയിലെ പള്ളിയിൽ മോഷണം നടത്താൻ ശ്രമിച്ച കുപ്രശസ്ത കുറ്റവാളി മാലിൻ റോസ്റ്റാസിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു.
വാഷിങ്ടൻഡി.സി ∙ പാരമ്പര്യത്തിന്റേയും, സാമുദായിക ചൈതന്യത്തിന്റേയും വർണ്ണാഭമായ ചടങ്ങുകളോടെ,വാഷിങ്ടൻ ഡി.സിയിലെ ശ്രീ നാരായണ മിഷൻ സെന്റർ, ഈ കഴിഞ്ഞ ഏപ്രിൽ പതിമൂന്നാം തീയതി, വിഷു ആഘോഷം സംഘടിപ്പിച്ചു. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട സമ്പന്നമായ ഈ സാംസ്ക്കാരിക പൈതൃകത്തെ അതിന്റെ തനതായ രീതിയിൽ ആഘോഷിക്കാൻ
ന്യൂയോർക്ക് ∙ പ്രമുഖ അമേരിക്കൻ സാഹിത്യകാരൻ വാസുദേവ് പുളിക്കലിന്റെ ഭാര്യ ഓമന വാസുദേവ് കേരളത്തിൽ അന്തരിച്ചു. ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ ദീർഘകാലം താമസിച്ചിരുന്നു അവർ കുറച്ചു കാലമായി കേരളത്തിൽ ആയിരുന്നു താമസം. വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ടെംപിളിലെ ആരംഭ കാലം മുതലുള്ള പ്രവർത്തകയും പേട്രൺ കൂടിയായ ശ്രീമതി
മോങ്ങ്വിൽ (ന്യൂ ജേഴ്സി) ∙ വാകത്താനം വള്ളിക്കാട്ട് പുതുവേലിൽ പരേതനായ പി. വി. അന്ത്രയോസിന്റെയും മറിയാമ്മ അന്ത്രയോസിന്റെയും മകൻ റോയി ആൻഡ്രൂസ് (54) അന്തരിച്ചു. ദീർഘകാലം കുവൈറ്റ് മഹാഇടവകയിൽ അംഗവും 2013 വർഷം മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു. അമേരിക്കയിൽ എത്തിയശേഷം മൗണ്ട് ഒലീവ് സെന്റ് തോമസ്
ഡാലസ് ∙ 'ഊദ്' എന്ന സിനിമയുടെ കെ. എസ്. ചിത്ര, ആലപിച്ച ഗാനത്തിന്റെ ഓഡിയോ ലോഞ്ച് ഈ മാസം 20 ന് ഫാർമേഴ്സ് ബ്രാഞ്ച് ലൂണാ മാർത്തോമ്മാ പള്ളിയിൽ നടക്കും.
ഡാലസ്∙ മണ്ണംപറമ്പിലായ തകിടിയിൽ പരേതനായ കുരുവിള യുടെ ഭാര്യ ലീലാമ്മ കുരുവിള (74) ഇന്നലെ ഡാലസിൽ അന്തരിച്ചു.
ഹൂസ്റ്റൺ ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് അവലോകനയോഗം ഏപ്രിൽ
ന്യൂയോര്‍ക്ക് ∙ ഓഗസ്റ്റ് 1 മുതൽ 4 വരെ ന്യൂയോർക്ക് ഇല്ലെൻവില്ലിലെ ഹോണേഴ്സ് ഹെയ്വെൻ റിസോർട്ടിൽ നടക്കുന്ന AGIFNA ഫാമിലി കോൺഫറൻസിലെ പ്രധാന
ഫിലഡൽഫിയ ∙ ഫൊക്കാനയുടെ 2024 - 2026 കാലയളവിലേക്ക് പെൻസിൽവാനിയ റീജിയൺ വൈസ് പ്രസിഡന്റായി അഭിലാഷ് ജോൺ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നൽകുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോൺ മത്സരിക്കുന്നത്. യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ അഭിലാഷ് ജോൺ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ
ഒാക്ലഹോമ ∙ ഒക്ലഹോമയിലെ റൂറൽ ടെക്സസ് കൗണ്ടിയിൽ നിന്ന് കണ്ടെടുത്ത രണ്ട് മൃതദേഹങ്ങൾ കൻസാസിൽ നിന്നു കാണാതായ അമ്മമാരുടേതാണെന്നു തിരിച്ചറിഞ്ഞു.
ഡിട്രോയിറ്റ് ∙ ക്രിസ്തു ഭൂമിയിലായിരിക്കുമ്പോൾ തന്റെ ചുറ്റും കൂടിയിരുന്ന ശിഷ്യന്മാരേയും ജനസമൂഹത്തെയും പഠിപ്പിച്ച "സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നാരംഭിക്കുന്ന പ്രാർഥന നാം ആത്മാർഥമായി പ്രാർഥിക്കുമ്പോൾ അത് സ്വന്തം താല്പര്യങ്ങൾക്കും ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും മാത്രമാകരുതെന്നും
വാലി കോട്ടേജ് (ന്യൂയോർക്ക്) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ കിക്ക് ഓഫ് ഏപ്രിൽ 7 ഞായറാഴ്ച വാലി കോട്ടേജിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു. ഫാ. മാത്യു തോമസ് (വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ഫാമിലി
ഹൂസ്റ്റൺ ∙ കേരള ഡിബേറ്റ് ഫോറം യുഎസ്എ വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20-ന് വൈകുന്നേരം 7 മണിക്ക് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) ഡിബേറ്റ് സംഘടിപ്പിക്കുന്നു. ആർക്കും, വെർച്വൽ (സൂം) പ്ലാറ്റ്ഫോമിലൂടെ ഇന്ത്യൻ ലോകസഭാ ഇലക്ഷൻ സംവാദത്തിൽ പങ്കെടുക്കാവുന്നതാണ്. വിവിധ രാഷ്ട്രീയ മുന്നണി നേതാക്കളും, പ്രവർത്തകരും,
ഫിലഡൽഫിയ ∙ ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024-ലെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണാഘോഷ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും, ടിക്കറ്റ് കിക്ക് ഓഫും ഫിലഡൽഫിയ സിറോ മലബാർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. ന്യൂജഴ്സി ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചിൽ പരം മലയാളി സംഘടനകളുടെ ഒരുമയുടെ ആരവമായ
സൗത്ത് ഫ്ലോറിഡ ∙ നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ മുൻ പ്രസിഡന്റ് വിൻസെന്റ് ലൂക്കോസ് വേലശേരിയുടെ(67) നിര്യാണത്തിൽ സംഘടന അനുശോചിച്ചു. നവകേരളയുടെ വളർച്ചക്കും ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തി ആയിരുന്നു വിൻസെന്റ് എന്ന് പ്രസിഡന്റ് പനങ്ങയിൽ ഏലിയാസ് അനുസ്മരിച്ചു. സെക്രട്ടറി കുര്യൻ വർഗീസ്,
ഹൂസ്റ്റണ്‍ ∙ ഏപ്രില്‍ 15 തിങ്കളാഴ്ച, അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തില്‍ ക്രിമിനല്‍ വിചാരണ നേരിടുന്ന ആദ്യത്തെ മുന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് മാറി. ജൂറി തിരഞ്ഞെടുപ്പോടെ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു. ട്രംപിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ദിവസങ്ങളാണ് മുന്നിലുള്ളത്.
ഡാലസ് ∙ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിൽ അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി. പി. ചെറിയാനെ ആദരിച്ചു. വർത്തമാനകാലത്ത് അമേരിക്കൻ ഐക്യ നാടുകളിൽ നടക്കുന്ന സംഭവങ്ങൾ ഒട്ടും വൈകാതെ തന്നെ ജനങ്ങളിൽ എത്തിക്കുന്ന പി. പി. ചെറിയാൻ കഴിഞ്ഞ 22
ഷിക്കാഗോ ∙ മലയാളികൾ ഗൃഹാതുരതയോടെ ആഘോഷിക്കുന്ന മഹാവിഷു, സമാനതകൾ ഇല്ലാതെ വിപുലമായിഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ ആഘോഷിച്ചു. കണിക്കൊന്നയാൽ അലങ്കരിച്ച ക്ഷേത്രങ്കണത്തിൽ, സർവ്വാഭരണ വിഭുഷിതനായ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനുമുന്നിൽ എഴുതിരി വിളക്കുകൾ തെളിച്ച്, പാരമ്പര്യത്തിന്റെ പ്രൗഢിയെ
ന്യൂയോർക് ∙ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്തോമ്മാ മിഷൻ ബോർഡ് ദക്ഷിണേന്ത്യയിലെ മാർത്തോമ്മാ സഭയുടെ വിവിധ മിഷൻ മേഖലകളിലേക്ക് 2024 ജൂൺ 24 മുതൽ ജൂലൈ 4 വരെ ഒരു മിഷൻ യാത്ര സംഘടിപ്പിക്കുന്നു. • അങ്കോള • കാർവാർ ഗോവ വഴി • കുംത • ഹോണവർ • സിർസി (വടക്കൻ കർണാടകയ്ക്ക് സമീപം) • തെക്കൻ തിരുവിതാംകൂർ
അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനകളിൽ നാല് ദശകങ്ങളിൽ ഏറെ ആയി പൈതൃകവും പാരമ്പര്യവും സമഗ്രമായി പിന്തുടർന്ന് ഹൈന്ദവ ആചാരങ്ങൾ അനുഷ്ഠിക്കുന്ന ഷിക്കാഗോ ഗീതാമണ്ഡലം വിഷു പൂജയും ആഘോഷങ്ങളും ഏപ്രിൽ 13-ന് ശനിയാഴച രാവിലെ പത്തു മണി തൊട്ടു ഗീതാ മണ്ഡലം തറവാട് ക്ഷേത്രത്തിൽ വച്ച് നടന്നു. മന്ത്ര പ്രസിഡന്റ് ശ്രീ ശ്യാം
സിറാക്കൂസ് (ന്യൂയോർക്) ∙ ഞായറാഴ്ച രാത്രി സലീനയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട സിറാക്കൂസ് പൊലീസ് ഉദ്യോഗസ്ഥൻ്റെയും ഒനോണ്ടാഗ കൗണ്ടി ഷെരീഫിൻ്റെ ഡെപ്യൂട്ടിയുടെയും പേരുകൾ അധികൃതർ പുറത്തുവിട്ടു. സിറാക്കൂസ് പൊലീസ് ഓഫീസർ മൈക്കൽ ഇ ജെൻസണും ഷെരീഫിൻ്റെ ലെഫ്റ്റനൻ്റ് മൈക്കൽ ഹൂസോക്കും സബർബൻ പരിസരത്ത്
ബേക്കേഴ്സ്ഫീൽഡ് (കാലിഫോർണിയ) ∙ ബേക്കേഴ്സ്ഫീൽഡ് സിറ്റി കൗൺസിൽ യോഗത്തിനിടെ പ്രകോപനപരമായ പരാമർശങ്ങളുമായി റിദ്ദി പട്ടേൽ വിവാദം സൃഷ്ടിച്ചു, കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് റിദ്ദി പട്ടേലിനെ ഏപ്രിൽ 10 രാത്രി അറസ്റ്റ് ചെയ്തത്. 18 കുറ്റാരോപണങ്ങൾ നേരിടുന്ന പട്ടേൽ കൗൺസിൽ അംഗങ്ങളെയും മേയർ കാരെൻ
സൗത്ത് കരോലിന ∙ ഫോറിൻ പോളിസി തിങ്ക് ടാങ്കായ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ വാൾട്ടർ പി. സ്റ്റേൺ ചെയർ ആയി ചേരുന്നതായി നിക്കി ഹേലി തിങ്കളാഴ്ച പ്രഖ്യാപിച്ചു. മുൻ സൗത്ത് കരോലിന ഗവർണർ കഴിഞ്ഞ മാസം റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറിയിൽ നിന്ന് പുറത്തായി, സൂപ്പർ ചൊവ്വയെത്തുടർന്ന് എതിരാളിയായ ഡൊണാൾഡ് ട്രംപിനെതിരെ
ന്യൂറൊഷല്‍ ∙ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമം വൽഹലയിലുള്ള മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി സെൻട്രലിൽ വെച്ച് (125 Lozza Drive, Valhalla, New York 10595) ഏപ്രില്‍ 21ന്, ഞായറാഴ്ച വൈകിട്ട് 4.30 മുതല്‍ വിവിധ കലാപരിപാടികളോടെ നടത്തുന്നതാണ്. പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാനും,
എഡ്മിന്റൻ ∙ എഡ്മണ്ടനിലെ പ്രധാന ഹൈന്ദവ സംഘടനയായ നമഹയുടെ (നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ്റെ) നേതൃത്വത്തിൽ പത്താമത് വിഷു ആഘോഷം വളരെ വിപുലമായി സംഘടിപ്പിച്ചു .ഏപ്രിൽ 13-ന് ശനിയാഴ്ച ബൽവിൻ കമ്യൂണിറ്റി ഹാളിൽ വച്ചായിരുന്നു പരിപാടികൾ നടന്നത്. നമഹ പ്രസിഡൻ്റ് രവിമങ്ങാട്, മാതൃ സമിതി കോഡിനേറ്റർ
ഹൂസ്റ്റണ്‍∙ നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാർഥിത്വം ഉറപ്പിച്ചിരിക്കുന്ന യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇപ്പോള്‍ കോടതി കയറിയിറങ്ങുകയാണ്. 2024 ജനുവരിയില്‍, സാഹിത്യകാരി ജീന്‍ കരോളിനെ ദുരുപയോഗം ചെയ്യുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് സംഘടിപ്പിക്കുന്നു.
അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AAEIO) ഭാരവാഹികളും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സോമനാഥ് ഘോഷും ചേര്‍ന്ന് നടത്തിയ യോഗത്തില്‍, അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ ഇന്ത്യന്‍ വിദ്യാർഥികള്‍ക്കിടയില്‍ വർധിച്ചുവരുന്ന മരണങ്ങളെക്കുറിച്ച് വലിയ ആശങ്കയും ദുഃഖവും രേഖപ്പെടുത്തി.
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജയിംസ് കൂടലിന് ജന്മനാടിന്റെ ആദരവ്. കോണ്‍ഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
ന്യൂയോർക്ക് സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷം ഓഗസ്റ്റ് 17 മുതൽ 20 വരെ ന്യൂയോർക്കിൽ വച്ച് രാജ്യാന്തര വടംവലി മത്സരം നടത്താൻ തീരുമാനിച്ചു
വെസ്റ്റ്ചെസ്റ്റര്‍ മെഡിക്കൽ സെന്റർ, ഗുഡ് സെമരിറ്റന്‍ മെഡിക്കല്‍ സെന്റർ എന്നിവിടങ്ങളിലെ റിട്ട. റെസ്പിരേറ്ററി തെറാപ്പിസ്റ്റ് ജോസ് ഏബ്രഹാം (65) അന്തരിച്ചു.
ഗാർലാൻഡ് സെന്റ് തോമസ് സിറോ മലബാർ പള്ളിയിൽ നിറഞ്ഞ സദസ്സിനു മുന്നിൽ "ദി ഹോപ്പ്" എന്ന മലയാളം ഫീച്ചർ ഫിലിംമിന്റെ സൗജന്യ പ്രദർശനം നടത്തി.
ഡാലസ്∙ ഡാലസിൽ പ്രശസ്ത ചിത്രകാരൻ രാജശേഖരൻ പരമേശ്വരന്റെ ചിത്രപ്രദർശനം കേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ചു.
ന്യൂയോർക്ക് ആസ്ഥാനമായുള്ള അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫോമയുടെ രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കാൻ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന "ടീം യുണൈറ്റഡ്" ഫ്ലോറിഡയിലെ വിവിധ സംഘടനകളിൽ നിന്ന് പിന്തുണ നേടുന്നു.
ഡാലസ് ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു.
ഹൂസ്റ്റണ്‍ ∙ ഡമാസ്കസിലെ കോണ്‍സുലേറ്റില്‍ മാരകമായ വ്യോമാക്രമണം നടത്തിയതിന് ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്കിയ ഇറാന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കര്‍ശന താക്കീത്. വെറും ഒറ്റ വാക്കിലാണ് പ്രസിഡന്റ് ഇറാന് ഹ്രസ്വവും എന്നാല്‍ കര്‍ശനവുമായ മുന്നറിയിപ്പ് നല്‍കിയത് എന്നതാണ് പ്രത്യേക.
Results 1-100 of 10001