Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ക്രൈസ്റ്റ് ദി കിങ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് ആശീര്‍വാദം ശനിയാഴ്ച

king

ന്യൂയോര്‍ക്ക്∙ ന്യൂജഴ്‌സിയിലെ കാര്‍ടററ്റില്‍ ക്‌നാനായ കാത്തലിക്ക് മിഷന്‍ ന്യൂജഴ്‌സി സ്റ്റാറ്റന്‍ ഐലന്‍ഡ് വാങ്ങിയ ദേവാലയത്തിന്റെ ആശീര്‍വാദവും പുതിയ ഇടവകയുടെ സ്ഥാപനവും ശനിയാഴ്ച (സെപ്റ്റംബര്‍–15) രാവിലെ 9.30 നു നടക്കും. ദേവലയത്തിന്റെയും ഇടവകയുടെയും ആശീര്‍വാദം കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ രൂപതാധ്യകഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, വികാരി ജനറല്‍ മോണ്‍. തോമസ് മുളവനാല്‍ എന്നിവര്‍നിര്‍വഹിക്കും.

രാവിലെ 9.30 ന് അതിഥികളെ സ്വീകരിക്കും. 10 മണിക്കു പള്ളിയുടെ കൂദാശ. 10.30 നു വി. കുര്‍ബാന. 12.30 നു പൊതു സമ്മേളനം. ഫാ. റെനി കട്ടേല്‍ ആണു മിഷന്‍ ഡയറക്ടറും വികാരിയും. ട്രസ്റ്റിമാര്‍ ജോസ്‌കുഞ്ഞ് ചാമക്കാലായില്‍, ലൂമോന്‍ മാന്തുരുത്തില്‍. ഷാജി വെമ്മേലില്‍, പീറ്റര്‍ മാന്തുരുത്തില്‍ എന്നിവരാണു മിഷന്‍ എക്‌സിക്യൂട്ടിവ്മാര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.