കലിഫോര്‍ണിയ∙ ഏലിയാമ്മ എബ്രഹാം (80) കലിഫോര്‍ണിയയിൽ നിര്യാതയായി. ഇലന്തൂര്‍ ഈസ്റ്റ് ദേശത്ത് വലിയ കൊച്ചെത്തു കുടുംബാംഗമായ കെ.എ.എബ്രഹാമിന്റെ ഭാര്യയാണ്. സംസ്കാര ചടങ്ങുകള്‍ സെപ്റ്റംബര്‍ 15 നു 12 മണിക്ക് സതേണ്‍ ഏഷ്യന്‍ അഡ്വന്റിസ്റ്റ് കമ്മ്യൂണിറ്റി ദേവാലയത്തില്‍ വച്ച് (1207 Cypress Ave , Redlands , California) നടക്കും. മക്കള്‍: ഷാജി, ഷേര്‍ലി, സൂസന്, സാലി. കൊച്ചുമക്കള്‍: മാത്യു എലിസബത്ത്, നിത്യബെറില്‍, ലിസ്, റേച്ചല്‍, ജോണ്‍, ജോഷുവ.
വാർത്ത∙ ജോയിച്ചൻ പുതുക്കുളം