Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഐഎന്‍എഐ തിരഞ്ഞെടുപ്പ്: സെപ്റ്റംബര്‍ 20 വരെ നോമിനേഷന്‍ സമർപ്പിക്കാം

INAI_pic

ഷിക്കാഗോ∙ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നു. 2019-20 കാലയളവിൽ ഭാരവാഹിത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു നോമിനേഷന്‍ സമര്‍പ്പിക്കാവുന്നതാണ്. നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 20 ആണ്. നോമിനേഷന്‍ ഫോം ഐഎന്‍എഐ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. വിവരങ്ങള്‍ക്ക്: inaielection2018@gmail.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.