Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാ. ടോം ഉഴുന്നാലില്‍ സെന്റ് മേരിസില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു

fruzhunnalil1

ഷിക്കാഗോ∙ ഫാ. ടോം ഉഴുന്നാലില്‍ മോര്‍ട്ടണ്‍ഗ്രോവ് സെന്റ്.മേരിസ് ക്‌നനായ ദൈവാലയത്തില്‍ വി.ബലിയര്‍പ്പിച്ചു. സെപ്റ്റംബര്‍ 9 നു ടോം അച്ഛനോടൊപ്പം നിരവധി വൈദികരുടെ സാന്നിധ്യത്തില്‍ നടത്തിയ സമൂഹബലിയില്‍ റവ.ഫാ.ലല്ലു കൈതാരം മുഖ്യകാര്‍മികനായിരുന്നു.

fruzhunnalil2

ഇടവക വികാരി മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, അസി.വികാരി ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. ബോബന്‍ വട്ടം പുറത്ത്, ഫാ. തോമസ് താഴപ്പള്ളി, ഫാ. സാല്‍ബിന്‍ പോള്‍. ഫാ. ജോസ് കോയിക്കല്‍. ഫാ. ഡൊമിനിക് കോട്ടിയാനി., എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.