Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിസ്റ്റർ സംഗീത അയിത്തമറ്റം മദര്‍ ജനറല്‍

Sr_sageetha

കെന്റക്കി∙ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് നസറത്തിന്റെ പുതിയ മദര്‍ ജനറൽ (പ്രസിഡന്റ്) ആയി സംഗീത അയിത്തമറ്റത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് ജനല്‍മാരായി സി. ജാക്വി ജേസു, സി. അഡലിന്‍ ഫെഹ്രിബിച്ച് എന്നിവരെയും തിരഞ്ഞെടുത്തു. സി. സംഗീത അയിത്തമറ്റം എസ്‌സിഎന്‍ സഭയുടെ ആദ്യത്തെ മലയാളി മദര്‍ ജനറലാണ്. തലശേരി അതിരൂപതയിലെ ആലക്കോട്, പരപ്പ ഇടവകാംഗമാണ്. 

സിസ്റ്റർ സംഗീതയുടെ നേതൃത്വത്തിലുള്ള പുതിയ കൗണ്‍സില്‍ ചുമതലയേറ്റു. ആലക്കോട്, പരപ്പ അയിത്തമറ്റത്തില്‍ പരേതരായ മാത്യുവിന്റേയും മേരിയുടേയും മകളാണ് സംഗീത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.