Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സെന്റ് മേരിസില്‍ തിരുസ്വരൂപം അലങ്കരിക്കല്‍ മത്സരം നടത്തി

thiruswaroopam

ഷിക്കാഗോ∙ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ഇടവകയില്‍ പരി. കന്യമറിയത്തിന്റെ തിരുസ്വരൂപം അലങ്കരിക്കല്‍ മത്സരം നടത്തപ്പെട്ടു. സെപ്തംബര്‍ ഏഴിനു വെള്ളിയാഴ്ച മാതാവിന്റെ ജനനത്തിരുനാളിനോടെനുബന്ധിച്ചു ഭവനതലത്തില്‍ നടത്തിയ മൽസരത്തിൽ 52 ഓളം കുടുംബങ്ങള്‍ പങ്കെടുത്തു. ഒന്നാം സമ്മാനം: അരുണ്‍ ആൻഡ് ട്വിങ്കിള്‍ തോട്ടി ചിറയില്‍ സ്വന്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.