Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വാണാക്യു സെന്റ് ജയിംസ് പള്ളി ദശാബ്ദി ആഘോഷം

vanaqpally

ന്യൂജഴ്‌സി∙ മലങ്കര ചര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ദശാബ്ദി ആഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 15 നു രാവിലെ 8.30 മുതല്‍ 12 വരെയാണു ദശാബ്ദി സമാപന ചടങ്ങുകള്‍ നടക്കുക. 

മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ആര്‍ച്ച് ബിഷപ്പും, പാത്രിയര്‍ക്കല്‍ വികാരിയുമായ അഭി.യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പൊലീത്തായുടെ പ്രധാനകാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, ദശാബ്ദി സ്മാരകമായി പള്ളിയോടനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന കല്‍ക്കുരിശിന്റെ കൂദാശയും നടക്കും.

വിവരങ്ങള്‍ക്ക്: ഫാ.ജെറി ജേക്കബ് എം.ഡി (845 519 9669), ശ്രീകുര്യന്‍ സീതകുന്നന് ‍(വൈസ് പ്രസിഡണ്ട്) 9737234592, ജേക്കബ് വറുഗീസ് (സെക്രട്ടറി) 973 901 2115, ജോ കുര്യന്‍ (ട്രസ്റ്റി) 9143562673, ബിജു കുര്യന്‍ മാത്യു (ദശാബ്ദി ആഘോഷ കണ്‍വീനിര്‍) 973 508 8096.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.