Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിഎംഎസ് കോളജ് അലുംമ്‌നി അസോസിയേഷന്‍

cms

ന്യൂജഴ്‌സി: സിഎംഎസ് കോളജ് അലുംമ്‌നി അസോസിയേഷന്‍ യുഎസ് ചാപ്റ്ററിന്റെ സമ്മേളനം ഈ മാസം 20നു എഡിസണിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ (1050 കിങ് ജോര്‍ജസ് പോസ്റ്റ് റോഡ്) നടക്കും. വൈകുന്നേരം നാലു മുതല്‍ ഒന്‍പത് വരെയാണ് കൂട്ടായ്മ അരങ്ങേറുന്നത്. 

ഡോ. സാം ജോര്‍ജ് (ഷിക്കാഗോ) ആണു മുഖ്യ പ്രഭാഷകന്‍. വിവരങ്ങള്‍ക്ക്: പ്രഫ. സണ്ണി എ മാത്യൂസ് (പ്രസിഡന്റ്) 201 736 8767, ഡോ. ഈശോ മാത്യു (വൈസ് പ്രസിഡന്റ്) 914 376 2858, ഡോ. ബെഞ്ചമിന്‍ ജോര്‍ജ് (വൈസ് പ്രസിഡന്റ്) 917 826 5983, ഡോ. കോശി ജോര്‍ജ് (സെക്രട്ടറി) 718 314 8171, ഡോ. റ്റി. വി ജോണ്‍ (ട്രഷറാര്‍) 732 829 9283.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.