Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പാരിഷ് റിട്രീറ്റ് സംഘടിപ്പിച്ചു

sunny-stephan

മേരിലാന്‍ഡ്∙ ഗ്രേറ്റര്‍ വാഷിങ്ടൻ മാര്‍ത്തോമ്മാ ചര്‍ച്ചിന്‍റെ പാരിഷ് റിട്രീറ്റ് നടന്നു. വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാന്‍ സണ്ണി സ്റ്റീഫന്‍ ദമ്പതികള്‍ക്കു വേണ്ടിയും വചന പ്രഘോഷകനും, ഫിലഡല്‍ഫിയ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗവുമായ ഡോ. വിനു ഡാനിയേല്‍ യുവജനങ്ങള്‍ക്കുവേണ്ടിയുമുള്ള ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി.   

ഒരിക്കലും മറക്കാനാവാത്ത മൂന്നു ദിവസങ്ങളായിരുന്നു  പാരിഷ് റിട്രീറ്റെന്ന് റവ.ഫാ. അനു ഉമ്മന്‍ കൃതജ്ഞതയോടെ ഓർമിച്ചു. സണ്ണി സ്റ്റീഫനും, ഡോ. വിനു ഡാനിയലിനും പാരിഷ് മിഷന്‍ കണ്‍വീനര്‍ ഡോ. ജോര്‍ജ് കെ വര്‍ഗീസ് നന്ദി പറഞ്ഞു. ട്രസ്റ്റിമാരായ ജോര്‍ജ് സാമുവേല്‍ (ബെന്നി), ഷിബു സാമുവേല്‍ എന്നിവര്‍ റിട്രീറ്റിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു. വേള്‍ഡ് പീസ്‌ മിഷന്‍ കാരുണ്യ ശുശ്രൂഷകള്‍ക്ക് ജോമോള്‍ ജോയി പിന്തുണ നല്‍കി.  www.worldpeacemission.net. Email:  worldpeacemissioncouncil@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.