Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മന്ത്രി തോമസ് ഐസക്ക് 21ന് ഷിക്കാഗോയില്‍ എത്തും

thomas-issac

ഷിക്കാഗോ∙ കേരളത്തിന് കൈത്താങ്ങാകുവാൻ അമേരിക്കന്‍ മലയാളികള്‍ ശേഖരിച്ച ദുരിതാശ്വാസഫണ്ട് ഏറ്റുവാങ്ങുന്നതിനായി ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് ഒക്‌ടോബര്‍ 21നു ഷിക്കാഗോയില്‍ എത്തും

fund

‌21-നു വൈകിട്ട് 5 മണിക്ക് മന്ത്രിക്ക് ഒപ്പം ഫണ്ട് റെയ്‌സിങ്ങ് ഡിന്നര്‍ നടത്തും. സംസ്കാരിക സംഘടനകളും മതസ്ഥാപനങ്ങളും ശേഖരിച്ച ഫണ്ടും, വ്യക്തിപരമായി കൊടുക്കുന്ന തുകയും മന്ത്രി ഏറ്റുവാങ്ങുന്നതാണ്. എല്ലാവരെയും മീറ്റിങ്ങിലേക്കും ഫണ്ട് റെയ്‌സിങ്ങ് ഡിന്നറിലേക്കും കോഓര്‍ഡിനേറ്റര്‍മാരായാ അരുണ്‍ നെല്ലാമറ്റവും ഫ്രാന്‍സിസ് കിഴക്കേക്കുറ്റും പീറ്റര്‍ കുളങ്ങരയും റോയി മുളകുന്നവും ക്ഷണിക്കുന്നു. വിവരങ്ങള്‍ക്ക്: അരുണ്‍ നെല്ലാമറ്റം 847 454 5027, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് 847 736 0438, പീറ്റര്‍ കുളങ്ങര 847 951 4476, റോയി മുളകുന്നം 847 363 0050.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.