Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എസ്എംസിസി ഒരുക്കുന്ന എക്യുമെനിക്കല്‍ തീർഥാടനം

smcc

ഷിക്കാഗോ∙ ഷിക്കാഗോ സിറോ മലബാര്‍ രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരിയുടെ നേതൃത്വത്തില്‍ വലിയ നോമ്പ് ആചരണകാലത്ത്, സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 2019 മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ എട്ടു വരെ 12 ദിവസത്തെ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനം നടത്തുന്നു. യാത്രാചെലവ്, ഭക്ഷണം, താമസം തുടങ്ങിയ ഉള്‍പ്പടെ ഒരാള്‍ക്ക് 2489 ഡോളറാണ് ചെലവ് വരുന്നത്. 

വിവരങ്ങള്‍ക്ക്: കോളിന്‍ മാത്യു (925 678 0798) ടോള്‍ഫ്രീ നമ്പറായ 1- 844 483 0331 ലോ അല്ലെങ്കില്‍ info@triotravelsusa.com എന്ന മെയില്‍ വഴിയോ ബന്ധപ്പെടാം. 

എസ്എംസിസി ഫ്‌ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 2019 സെപ്റ്റംബര്‍ 12 മുതല്‍ 22 വരെ പത്തുദിവസത്തെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ലിഷര്‍ ടൂറ് നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.