Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സരോജ വർഗീസിന്റെ പുസ്തകം പ്രകാശനം ചെയ്തു

SAROJA-BOOK

ന്യൂയോർക്ക്∙ അമേരിക്കൻ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ സരോജ വർഗീസിന്റെ പുസ്തകമായ 'സഞ്ചാരം, സാഹിത്യം, സന്ദേശം' എന്ന പുസ്തകം പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകൻ ജോർജ് ജോസഫ് റോക്‌ലാൻഡ് കൗണ്ടി ലെജിസ്‌ലേറ്റർ ഡോ. ആനി പോളിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

കോരസൺ വർഗീസ് പുസ്തകം പരിചയപ്പെടുത്തി. ഫാ നോബി അയ്യനേത്ത്, ഫാദർ ജോൺ തോമസ് ആലുമൂട്ടിൽ, ഫാദർ അജു മാത്യൂസ്, അഡ്വ. സക്കറിയ കരുവേലി, അഡ്വ. വിനോദ് കെയർകെ, സിബി ഡേവിഡ്, ഡോ. നന്ദകുമാർ ചാണയിൽ, തോമസ് പോൾ, മഞ്ജു മാത്യു, സാറാമ്മ ജോർജ് എന്നിവർ ആശംസകൾ നേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.