Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കെഎച്ച്എന്‍എ കണ്‍വന്‍ഷന് മാതാ അമൃതാനനന്ദമയിയുടെ ആശീര്‍വാദം

amma

ഡിട്രോയിറ്റ്∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂജഴ്സിയില്‍ നടക്കുന്ന പത്താമത് ദേശീയ കണ്‍വന്‍ഷനിലേക്ക് മാതാ അമൃതാനനന്ദമയിയെ ക്ഷണിച്ചു. ആശീര്‍വാദം തേടി കെഎച്ച്എന്‍എ  പ്രസിഡന്റ് രേഖാ മേനോൻ അമൃതാനനന്ദമയിയെ  സന്ദര്‍ശിച്ചു.  സംഘടനയുടെ തലപ്പത്ത് വനിത എത്തിയതില്‍ സന്തോഷമുണ്ടെന്നു അമൃതാനനന്ദമയി പറഞ്ഞു. 

 2019 ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ ന്യൂജഴ്‌സി ചെറിഹില്‍ ക്രൗണ്‍ പ്ലാസാ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. പൊതുസമ്മേളനം, വിശിഷ്ടാതിഥികളുടെ പ്രഭാഷണം, സാംസ്‌കാരിക സമ്മേളനം, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.