Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കെ. കൃഷ്‌ണൻ ഹൂസ്റ്റണിൽ നിര്യാതനായി

Krishnan-obit

ഹൂസ്റ്റൺ∙ ടെക്സസിലെ ഹൂസ്റ്റണിൽ  താമസമാക്കിയ കെ. കൃഷ്ണൻ നിര്യതനായി. കണ്ണൂർ സ്വദേശിയാണ്. അന്നമ്മ ആണ് ഭാര്യ. മക്കൾ: ശിരിഷ്, സുമേഷ്, ഷീന. മരുമക്കൾ: ജീനി, സിന്ധു, മായങ്ക്. കൊച്ചുമക്കൾ: കെയ്‌ലി, ആലിയ, റിയ, റോഹൻ. (എല്ലാവരും യുഎസ്) 

സഹോദരങ്ങൾ: രാഘവൻ, ഭാസ്കരൻ, വിനോദിനി (മൂവരും മുംബൈ), സുലോചന, വിലാസിനി, പരേതനായ കുഞ്ഞമ്പു. സംസ്കാര ചടങ്ങുകൾ: ഡിസംബർ 7നു രാവിലെ 9.30 മുതൽ 11.30  വരെ. ഹൂസ്റ്റണിലെ വിൻഫോർഡ് ഫ്യൂണറൽ ഹോമിൽ (8514 Tybor  Dr. Houston   TX  77074).

വാർത്ത∙ എ. സി. ജോർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.