Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലീലാമ്മ മത്തായി ഡാലസില്‍ നിര്യാതയായി

leelamma

ഡാലസ് ∙ കങ്ങഴ ചക്കാലയില്‍ പരേതനായ മാത്യു - എലിയാമ്മ ദമ്പതികളുടെ മകളും ഡാലസിലെ പാസ്റ്റര്‍ ഏബ്രഹാം മത്തായിയുടെ ഭാര്യയുമായ ലീലാമ്മ മത്തായി (75) നിര്യാതയായി. 1972 ല്‍ ന്യൂയോര്‍ക്കില്‍ പ്രവാസ ജീവിതം ആരംഭിച്ച ഏലിയാമ്മ 2018-ല്‍ നേഴ്‌സിംഗ് മേഖലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി ഡാലസ് ബെയ്‌ലർ ഹോസ്പിറ്റലില്‍ നിന്നും വിരമിച്ചു വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 

മക്കള്‍: ലെറ്റി- ജിജു, ലത- ബോബി, ഐസക് - ജോയ്‌സ്. (എല്ലാവരും ഡാലസ്). പൊതു ദർശനം: ഡിസംബര്‍ ഏഴിന് വൈകിട്ട് ആറു മണിക്ക് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഹെബ്രോന്‍ ഡാലസില്‍ (1751 Wall Street, Garland, Texas 75041). ശവസംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10 മണിക്ക് മിമോസ ലാനെ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ (1233 N. Beltline Road, Mesquite, TX). തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂഹോപ് സെമിത്തേരിയില്‍ സംസ്‌കരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റർ ഏബ്രഹാം മത്തായി: 214 502 4870. ഐസക് മത്തായി: 214 675 4875. ശുശ്രുഷയുടെ  തത്സമയ സംപ്രേഷണം www.provisionlive.comല്‍ ലഭ്യമാണ്.

വാർത്ത: പി.പി.ചെറിയാന്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.