Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

രഘുനാഥന്‍ നായര്‍ നിര്യാതനായി

ന്യൂയോര്‍ക്ക്∙ മല്ലപ്പള്ളി മാന്താനം സ്വദേശിയും ഫിലഡല്‍‌ഫിയയില്‍ താമസക്കാരനുമായ രഘുനാഥന്‍ നായര്‍ മാന്താനത്ത് നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: രേഷ്മ, രാജേഷ്. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് (ഇന്ത്യന്‍ സമയം) സ്വവസതിയില്‍ നടക്കും.

വാർത്ത∙ ജയപ്രകാശ് നായര്‍ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.