Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

രേഖ നായർ ഫോമാ വനിതാ ഫോറം ചെയർപേഴ്സൺ

Rekha-Nair

ഡാലസ്∙ 2018-2020 കാലയളവിലെ ഫോമായുടെ നാഷണൽ വിമൻസ്ഫോറം ചെയർപേഴ്സണായി രേഖനായരെ നാഷണല്‍ കമ്മിറ്റി തിരഞ്ഞെടുത്തു. കഴിഞ്ഞ ഭരണ സമിതിയിൽ (2016-2018) ഫോമാ വിമൻസ് ഫോറം സെക്രട്ടറിയെന്ന നിലയിൽ ഫോറത്തിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രേഖയ്ക്ക് സാധിച്ചിരുന്നു. ഫോമായുടെ നാഷനല്‍ കമ്മിറ്റി മെമ്പര്‍, കേരളകൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ യൂത്ത് സെക്രട്ടറി, യൂത്ത് പ്രസിഡന്റ് എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.