Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എബ്രഹാം വർഗീസ് നിര്യാതനായി

abraham-thomas-obit

ഫ്ളോറിഡ∙ ഫ്ളോറിഡ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ബോബി വർഗീസിന്റെ പിതാവ് എറണാകുളം പിറവം കുറ്റിക്കാട്തോട്ടത്തിൽ എബ്രഹാം വർഗീസ് (80) നിര്യാതനായി. തങ്കമ്മ വർഗീസ് ആണ് സഹധർമ്മിണി. എബി വർഗീസാണ് മറ്റൊരു മകൻ. സംസ്കാര ശുശ്രൂഷകൾ പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.

വാർത്ത∙ ജോൺസൺ പുഞ്ചക്കോണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.