Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലീല മാരേട്ടിന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യംപയിന്റെ ചുമതല

leelamarattu

ന്യൂയോർക്ക്∙ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യംപയിന്‍ ദേശീയ കോഓര്‍ഡിനേറ്ററായി ലീല മാരേട്ടിനെ നിയമിച്ചതായി മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാനും ദേശീയ പ്രസിഡന്റുമായ മൊഹീന്ദര്‍ സിങ്ങും ഓവര്‍സീസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാമും അറിയിച്ചു. 

2007-ല്‍  സോണിയാ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ സമ്മേളനം സംഘടിപ്പിച്ചപ്പോള്‍ ലീല മാരേട്ട് വഹിച്ച പങ്ക് മൊഹീന്ദര്‍ സിങ് ചെയര്‍മാന്‍ സാം പിട്രോഡയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ 35 വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളി സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതയാണ് ലീല മാരേട്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.