Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

amma1

അറ്റ്‌ലാന്റാ∙ അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്റെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. റെജി ചെറിയാൻ പ്രസിഡന്റ്‌, റോഷെൽ മെറാൻഡെസ് ജനറൽ സെക്രട്ടറി, ജയിംസ്‌ കല്ലറക്കാണി ട്രെഷറര്‍, ഷാനു പ്രകാശ്‌, സാബു മണ്ണാറക്കുളം, ലൂക്കോസ്‌ തര്യൻ, ജിത്തു വിനോയി, എലിസബെത്ത്‌ തോമസ്‌, മോളി മുർത്താസ്സ, അംബിളി സജിമോൻ, ശ്രുതി ശ്രീജിത്ത്‌, ആനി ആനുവേലിൽ, അലീന ജോർജ് എന്നിവരടങ്ങുന്നതാണ് പുതിയ കമ്മിറ്റി. ഫോമാ നാഷനൽ കമ്മിറ്റി അംഗം ഡൊമിനിക്ക്‌ ചാക്കോനാൽ ആണ് രക്ഷാധികാരി.

amma2

പുതിയ തലമുറയുടെ കലാപരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങൾക്കു മുൻതൂക്കം നൽകുന്നതൊടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനസമാഹരണത്തിനായി കൂടുതൽ പ്രോഗ്രാമുകൾ തുടങ്ങുവാനും കമ്മിറ്റിയിൽ തീരുമാനമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.