Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

റിബേക്കാമ്മ ജോർജ് ന്യൂയോർക്കിൽ നിര്യാതയായി

rebeccamma-george റിബേക്കാമ്മ ജോർജ്

ന്യൂയോർക്ക്∙ ന്യൂയോർക്ക് ബൈബിൾ ചർച്ച് സഭാംഗവും പരേതനായ പാസ്റ്റർ വി. എസ്. ജോർജിന്റെ ഭാര്യയുമായ റിബേക്കാമ്മ ജോർജ് (84) ന്യൂയോർക്കിൽ നിര്യാതയായി. ന്യൂയോർക്ക് ബൈബിൾ ചർച്ച പാസ്റ്റർ കെ. പി. ടൈറ്റസ് സഹോദരനാണ്. മക്കൾ: ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്, സാംജി ജോർജ്, സന്തോഷ് ജോർജ് (ന്യൂയോർക്ക്), ഷീബ ജോൺ, സാലി മാത്യു (ഫിലഡൽഫിയ), പരേതയായ ഷേർലി ജോർജ്. വിവരങ്ങൾക്ക്: സ്റ്റാൻലി ജോർജ് (347) 495- 5396, സ്മഗി ജോർജ് ( 917) 721-6477.

Viewing Service: January 11 Friday 6pm, At Christ Assembly of God, 47 Pacific St, Franklin Square, NY 11010.

Funeral Service: January 12 Saturday 9.00AM, At Christ Assembly of God, 47 Pacific St, Franklin Square, NY 11010

വാർത്ത ∙ റെജി ഫിലിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.