Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പിയാനോയുടെ ക്രിസ്മസ്‌-പുതുവത്സരാഘോഷം

PIANO-logo

പെൻസിൽവേനിയാ∙ പിയാനോയുടെ (പെൻസിൽവേനിയാ ഇന്ത്യൻ അമേരിക്കൻ നഴ്സസ്‌ ഓർഗനൈസേഷൻ) ക്രിസ്മസ്‌-പുതുവത്സരാഘോഷം നാളെ വൈകുന്നേരം 4നു ഫിലഡൽഫിയാ സിറോ മലബാർ മിനി ഓഡിറ്റോറിയത്തിൽ നടക്കും. പ്രഫ. കോശി തലയ്ക്കൽ മുഖ്യാതിഥിയായിരിക്കും. കലാപരിപാടികളും അരങ്ങേറും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.