Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹഡ്‌സണ്‍‌വാലി മലയാളി അസോസിയേഷന്റെ ക്രിസ്മസ്-പുതുവത്സരാഘോഷം

Merry-Christmas-wallpaper

ന്യൂയോര്‍ക്ക്∙ ഹഡ്‌സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ്-പുതുവത്സരാഘോഷം ഇന്നു വൈകിട്ട് 6.30 മുതല്‍ കോങ്കേഴ്‌സിലുള്ള സാഫ്രണ്‍ റസ്റ്റോറന്റില്‍ (Saffron Indian Cuisine, 97 NY-303, Congers, NY 10920) വച്ച് നടക്കും. വിവരങ്ങള്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ മത്തായി പി. ദാസ് (845) 4051692, ജിജി ടോം (845) 282 2500, മത്തായി ചാക്കോ (914) 715 8337, ജയപ്രകാശ് നായർ (845) 507 2621 എന്നിവരുമായി ബന്ധപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.