Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹൂസ്റ്റണിൽ മകരവിളക്ക്

ayyappa

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ  ജനുവരി 14 ന് അയ്യപ്പസന്നിധിയിൽ. ഭക്തിനിർഭരമായ ഗാനസുധയും തുടർന്ന് മകരവിളക്കും ലക്ഷാർച്ചനയും നടക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ എത്രയും വേഗം ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

പടിപൂജയും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങൾക്ക്: ശ്രീ. ഗുരുവായൂരപ്പൻ ക്ഷേത്രം 713 729 8994, ശശിധരൻ നായർ 832 860 0371, സുരേഷ് പിള്ള 713 569 7920, രമാശങ്കർ 404 680 9787, ഇമെയിൽ temple@guruvayur.us.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.