Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സെന്റ് ജോസഫ് കാത്തലിക് മിഷന് നവ നേതൃത്വം

st-joseph-church

ന്യൂയോര്‍ക്ക്: സെന്റ് ജോസഫ് കാത്തലിക് ബച്ചാനന്‍ ഇടവകയില്‍ പുതിയാ പാരീഷ് കൗണ്‍സില്‍ സ്ഥാനമേറ്റു. ജോഷി തെള്ളിയാങ്കല്‍, ജോണ്‍ തനത്താന്‍ എന്നിവരാണ് പുതിയ കൈക്കാരന്മാര്‍. 

ഫാ. റോയിസണ്‍ മേനോലിക്കല്‍ ഡയറക്ടറായി രണ്ടര വര്‍ഷം മുൻപ് ആരംഭംകുറിച്ച മിഷന്‍ അഭിമാനകരമായ ആത്മീയവളര്‍ച്ച കൈവരിച്ചു. പുതുതായി സ്ഥാനമേറ്റ ട്രസ്റ്റിമാര്‍ തങ്ങളുടെ ഇടവകയ്ക്കുണ്ടായ വളര്‍ച്ചയില്‍ മുന്‍ കൈക്കാരന്മാര്‍ക്കും മറ്റു പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.