Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷിക്കാഗോ സെന്റ് മേരീസില്‍ സെമിനാര്‍ നടത്തി

chicago-seminar

ഷിക്കാഗോ∙ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാര്‍ നടത്തി. സെമിനാറിന് ഡോ. അജിമോള്‍ പുത്തന്‍പുരയില്‍ നേതൃത്വം നല്‍കി.

കോളജ് വിദ്യാര്‍ഥികള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും ഫലപ്രദമായി അവയെ നേരിടേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചും സെമിനാറില്‍ ചര്‍ച്ച ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ .ബിന്‍സ് ചേത്തലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച് എക്‌സിക്യൂട്ടീവും അധ്യാപകരും സെമിനാറിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.