Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം യോഗം

CMA

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ വിമന്‍സ് ഫോറത്തിന്റെ പൊതുയോഗം ജനുവരി 17 ന് അസോസിയേഷന്‍റെ ഓഫിസില്‍ വൈകുന്നേരം 7 മണിക്ക് നടക്കും. വനിതദിന പരിപാടികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചചെയ്യും. സിഎംഎ വനിതാ പ്രതിനിധികളായ ലീല ജോസഫ്, മേഴ്സി കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക്: ലീല ജോസഫ് (224 578 5262), മേഴ്സി കുര്യാക്കോസ് (773 865 2456), ഷൈനി ഹരിദാസ് (630 290 7143), ജെസ്സി റിന്‍സി (773 322 2554), ആഗ്നസ് തെങ്ങുംമൂട്ടില്‍ (774 919 9156). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.