Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ഇന്ന്

tax-seminar

ഗാര്‍ലന്റ് (ഡാലസ്)∙ കേരള അസോസിയേഷന്‍ ഓഫ് ഡാലസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി ഡാലസില്‍ സൗജന്യ ടാക്‌സ് സെമിനാര്‍ നടത്തുന്നു.

ഇന്നു വൈകീട്ട് 3.30 മുതല്‍ 5 വരെ കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് സെമിനാർ. സിപിഎ ഹരിപ്പിള്ള  ടാക്‌സ് നിയമങ്ങളെകുറിച്ച്‌ സംസാരിക്കും. ഏവരെയുംസ്വാഗതം ചെയ്യുന്നതായി ജോര്‍ജ് ജോസഫ് വിലങ്ങോലിൽ (ഐസിഇസി സെക്രട്ടറി), ഡാനിയേല്‍ കുന്നില്‍ (കേരളാ അസോസിയേഷൻ സെക്രട്ടറി) എന്നിവര്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.