Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷിക്കാഗോ മലയാളി അസോസിയേഷൻ സീനിയർ സിറ്റിസൺ ഫോറം

Untitled-1

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ സീനിയർ സിറ്റിസൻ വിഭാഗം യോഗം ഫെബ്രുവരി 10–ാം തീയതി ഞായറാഴ്ച 2 ന് ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഫിസിൽ വച്ച് നടത്തും. 

വിലാസം : 834 E. Rand road, Suit 13, Mount Prospect. യോഗത്തിൽ വച്ച് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പ്രവർത്തനോദ്ഘാടനവും നടത്തും. ഷിക്കാഗോയിലുള്ള സീനിയർ സിറ്റിസൺ വിഭാഗത്തിൽപെട്ട എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു. വിവരങ്ങൾക്ക് : ജോസ് സൈമൺ മുണ്ടപ്ലാക്കൽ : 630 607 2208, ജോസഫ് നെല്ലുവേലി : 847 290 8752, അഡ്വ. വർഗീസ് ജോൺ : 847 476 5090.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.