Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷിക്കാഗോ മലയാളി അസോസിയേഷൻ വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായനിധി കൈമാറി

cma-flood-relief

ഷിക്കാഗോ∙ വെള്ളപ്പൊക്ക കെടുതിക്കു ശേഷമുള്ള മുഖ്യമന്ത്രിയുടെ കേരള പുനരുദ്ധാരണ പദ്ധതിയിലേക്ക് ഷിക്കാഗോ മലയാളി അസോസിയേഷൻ ഫണ്ട് സമാഹരിക്കുകയും 18 ലക്ഷം രൂപ കൈമാറുകയും ചെയ്തു. സംഘടനയുെട മുൻ പ്രസിഡന്റ് രഞ്ചൻ എബ്രഹാം കേരളത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനു തുക കൈമാറി. കൊച്ചി എംഎൽഎ കെ.ജെ.മാക്സി സന്നിഹിതനായിരുന്നു. ഫണ്ട് സമാഹരണത്തിൽ സഹകരിച്ചവർക്ക് രഞ്ചൻ എബ്രഹാം നന്ദി അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.