Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ടി.എം.തോമസ് നിര്യാതനായി

tmthomas_obit

ഫിലഡല്‍ഫിയ∙ പത്തനാപുരം പിടവൂരില്‍ കൊമ്പികുന്നത്ത് ടി.എം. തോമസ് (യോഹന്നാന്‍ തോമസ്– 82) നിര്യാതനായി. ഏലിക്കുട്ടിയാണ് ഭാര്യ. 

മക്കള്‍: ജോണ്‍ തോമസ്, മണി തോമസ്, മിനി തോമസ്. 

സംസ്കാരം ഫെബ്രുവരി 11-ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് 12 മണിക്ക് പിടവൂര്‍ ബഥേല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ തോമസ് (9400 520769), മണി തോമസ് (9846 387862).

വാര്‍ത്ത∙സാംകുട്ടി കുഞ്ഞച്ചന്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.