Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡാലസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ സ്വാമി ചിദാനന്ദ പുരിയുടെ ധർമ്മ സംവാദം

swami-chidanandapuri

ഡാലസ്∙ സനാതന ധർമ്മ സന്ദേശം ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്ന ദൗത്യം  ഏറ്റെടുത്തിരിക്കുന്ന സംപൂജ്യ ആത്മീയ ആചാര്യൻ സാമി ചിദാനന്ദ പുരി ഡാലസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിക്കുന്നു. ഡിസംബർ 15 ന് വൈകിട്ട് ഏഴിന് കെഎച്ച്എസ് സ്പിരിച്വൽ ഹാളിൽ നടക്കുന്ന ധർമ്മ സംവാദം ശ്രവിക്കുവാൻ അനേകം വിജ്ഞാന ദാഹികൾ എത്തിച്ചേരുന്നതായിരിക്കും. 

സ്വാമിജിയെപ്പോലെയുള്ള ഒരു വേദപണ്ഡിതന്റെ ആധ്യാത്മിക പ്രബോധനം ഡാലസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടത്താൻ സാധിക്കുന്നത്  മഹാഭാഗ്യമായി കരുതുന്നു എന്നു കെഎച്ച്എസ്  പ്രസിഡന്റ് സന്തോഷ് പിള്ളയും, ട്രസ്റ്റി ചെയർമാൻ രാജേന്ദ്ര വാര്യരും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.