Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡാലസിൽ നിര്യാതനായ ജോർജ് മാത്യുവിന്റെ പൊതുദർശനം ഇന്ന്

George-Parel-obit

ഡാലസ്∙ ഡാലസിൽ നിര്യാതനായ ജോർജ് മാത്യു പാറേലിന്റെ (അച്ചൻകുഞ്ഞ് 82) പൊതുദർശനം ഇന്ന് വൈകിട്ട് 6 മുതൽ 9 വരെ മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് കാരോൾട്ടണിൽ (1400 W.Frankford Rd, Carrollton, Tx 75007) നടക്കും.

ഭാര്യ: കോഴഞ്ചേരി കീഴുകര മണ്ണിൽ കുടുംബാംഗം സോഫി ജോർജ്. മക്കൾ: രേണു (ഫിലാഡൽഫിയ), മനു, ബിനു (ഇരുവരും ഡാലസ്) മരുമക്കൾ: കുമ്പനാട് ചുണ്ടമണ്ണിൽ മനോജ്, തിരുവല്ല കറ്റോട് പരിമൽ കോട്ടേജിൽ ലീന, തിരുവല്ല പെരിങ്ങര പുലിപ്ര ബിന്ദു. കൊച്ചുമക്കൾ: ലിയാ, ഹാന, ജോഹാൻ, സെയ്‌റ, ജോഹാന, ജോഷ്വാ

ശനിയാഴ്ച്ച രാവിലെ 9 മണിക്ക് മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് കാരോൾട്ടണിൽ വച്ച് സംസ്കാര ശുശ്രുഷയും തുടർന്ന് കോപ്പൽ റോളിങ്ങ് ഓക്സ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (400 Freeport Pkwy, Coppell, Tx 75019) സംസ്കാരവും നടക്കും. ചടങ്ങുകൾ www.keral.tv സൈറ്റിൽ കാണാം. വിവരങ്ങൾക്ക്: മനു 682 347 5689

വാർത്ത ∙ഷാജി രാമപുരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.