Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ സിന്‍സിനാറ്റിയില്‍

rev.joseph-puthenpurackal

സിന്‍സിനാറ്റി∙ സെന്റ് ചാവറ സിറോ മലബാര്‍ കാത്തലിക് മിഷന്‍ സിന്‍സിനാറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ധ്യാനം ഫാ. പുത്തന്‍പുരക്കല്‍ നയിക്കുന്നു. നര്‍മത്തില്‍ ചാലിച്ച പ്രബോധന ശൈലിയിലൂടെ വചന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ പുത്തന്‍പുരയ്ക്കല്‍ അച്ഛന്‍ മാര്‍ച്ച്  30, 31 തീയതികളില്‍ സിന്‍സിനാറ്റിയില്‍ എത്തുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നു. റജിസ്‌ട്രേഷന്‍ സൗജന്യമാണ്, 

സ്ഥലം: St. Vivian Church, 7600 Winton Rd, Cincinnati, OH 45224. സമയം:  March 30-31 9.00 AM till 5 PM

വിവരങ്ങള്‍ക്ക്:

Phone: Joseph: (513) 200-5294, George: (317) 827-9539, Fr. Sherit: (224) 522-3126

Email: events.stchavara@gmail.com

Website: www.stchavaracincinnati.com (റജിസ്‌ട്രേഷന്‍‍)

st. Chavara Syro-Malabar Catholic Mission Parish Council, 

Director: Fr. Sherit Thomas MST

Trustees: Joseph Thozhal, George P Joseph

Treasurer: Shainu Varghese

Members: Athira Pratheesh, Jinto Varghese, Jose Riju Joseph, Roshan Varghese, Shijo Philip Ettackakunnel, Bobby Kanjirathumkal Joseph, Sudeep Thomas Uppamthadathil  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.