Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാഡ്മിന്റൺ ടൂർണമെന്റ് മാർച്ച് 30ന്

CMA1

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാഡ്മിന്റൺ ടൂർണമെന്റ് മാർച്ച് 30 ന് ശനിയാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 7  വരെ നടക്കുന്നതാണ്. ടൂർണമെന്റ് ഷാംവർഗിലെ 81 Remington Rd, Sc hamburg, IL-6173 ൽ വച്ചാണ്.

CMA2

ടൂർണമെന്റ് വിവിധ ഇനങ്ങളായ Mens open Doubles, Seniors (above 45) Doubles, Women s Open Doubles, Mixed Doubles, Kids Doubles (5-12) Kids Doubles (13-18) നടത്തുന്നതാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ വെബ്സൈറ്റായ  www.chicagomalayaleeassociation.org  ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. വിവരങ്ങൾക്ക് കോഓർഡിനേറ്റർമാരായ സന്തോഷ് കാട്ടുക്കാരൻ (773 469 5048), ബാബു മാത്യു (630 913 1126), അനീഷ് ആന്റോ (773 655 0004), റ്റോബിൻ മാത്യു (773 512 4373), ജോസ് മണക്കാട്ട് (847 830 4128).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.