Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രിൽ 27ന്

CMA-kalamela

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രിൽ 27 ന് ശനിയാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 8 വരെ നടക്കും. വിവിധ ഇനങ്ങളിലായി നടക്കുന്ന കലാമേള ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാർ ഹാളില്‍ നടക്കും. മത്സരങ്ങളിൽ 1500 ഓളം കുട്ടികൾ പങ്കെടുക്കും. വിവരങ്ങൾക്ക് കോഓർഡിനേറ്റേഴ്സ് ആയ ആൽവിൻ ഷിക്കൂർ, ഷൈനി ഹരിദാസ് (630 290 7143) സാബു കട്ടപ്പുറം (847 791 1452) സന്തോഷ് കൂട്ടുക്കാരൻ (773 469 5048) എന്നിവരെ സമീപിക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.