Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹൂസ്റ്റണില്‍ ഹൃദയപൂര്‍വം

SGT

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ വികസന പ്രവർത്തനങ്ങൾക്കു പണം ശേഖരിക്കുന്നതിനായി കേരളത്തിൽ നിന്നും വരുന്ന പ്രഗത്ഭരും പ്രശസ്തരും സുപരിചിതരുമായ സിനിമാ സീരിയൽ കലാകാരന്മാർ 2019 ഏപ്രിൽ 27 ശനിയാഴ്ച വൈകിട്ടു ഹൂസ്റ്റണിലെ സ്റ്റാഫോർഡിലുള്ള സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ ഹൃദയപൂർവം അവതരിപ്പിക്കപ്പെടുന്നു. 

SGT-1

ശ്രീ ഗുരുവായുരപ്പൻ ക്ഷേതത്തിലെ ഈ വികസന പ്രവർത്തനങ്ങൾ സാക്ഷാത്ക്കരിക്കാൻ അമേരിക്കയിലെ എല്ലാ സുമനസ്സുകളേയും ഹൃദയപൂർവം ക്ഷണിക്കുന്നതായി ക്ഷേത്രം പ്രസിഡന്റും മറ്റ് അംഗങ്ങളും അറിയിച്ചു. പ്രസ്തുത പരിപാടിയുടെ പ്രവേശന പാസിന്റെ വിതരണോദ്ഘാടനം ശശിധരൻ നായർ ഡോ. പൊന്നു പിള്ളക്ക് നൽകിക്കൊണ്ട് കഴിഞ്ഞ ഞായറാഴ്ച ക്ഷേത്രാങ്കണത്തിൽ നടത്തി.

തുടർന്നു ഹൃദയപൂർവം കലാവിരുന്ന് ആസ്വദിക്കാൻ എല്ലാ ഹൂസ്റ്റൺ നിവാസികളേയും ക്ഷേത്ര ഭാരവാഹികൾ ഹൃദയപൂർവം ക്ഷണിക്കുന്നതായി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.