Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ചര്‍ച്ച് ബില്ലിനെതിരേ ഷിക്കാഗോയില്‍ വന്‍ പ്രതിഷേധം

churchbill_pic

ഷിക്കാഗോ∙ കേരളത്തിലെ ക്രൈസ്തവ സഭാ സ്വത്തുക്കളുടെയും, സ്ഥാപനങ്ങളുടേയും ഭരണം സഭാധികാരികളിൽ നിന്ന് സർക്കാരിന്റെ നിയന്ത്രണത്തിലാക്കുകയെന്നത ലക്ഷ്യത്തോടെ കേരള നിയമ പരിഷ്ക്കാര കമ്മീഷന്‍ പുറപ്പെടുവിച്ച കരട് ബില്ലിനെതിരെ എസ്എംസിസി ഷിക്കാഗോ ചാപ്റ്റര്‍ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. 

നിയമ നിര്‍മ്മാണത്തില്‍ നിന്നും കേരള നിയമ പരിഷ്ക്കാര കമ്മീഷന്‍ പിന്മാറണമെന്നും എസ്എംസിസി നേതൃത്വം ആവശ്യപ്പെട്ടു. ആന്റോ കവലയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷിബു അഗസ്റ്റിന്‍, സണ്ണി വള്ളിക്കളം, കുര്യാക്കോസ് ചാക്കോ, മേഴ്‌സി കുര്യാക്കോസ്, ഷാജി കൈലാത്ത്, ബിജി കൊല്ലാപുരം, സജി വര്‍ഗീസ്, ടോം വെട്ടികാട്ട്, ജോസഫ് നാഴിയംപാറ, ഷിജി ചിറയില്‍, ജാസ്മിന്‍ ഇമ്മാനുവേല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.