Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പ്രവാസി മലയാളി മുന്നണി അനുശോചനം രേഖപ്പെടുത്തി

condilonce_pic

ഷിക്കാഗോ∙ പാലയുടെ മാണിക്യവും പ്രവാസി മലയാളികളുടെ ഉറ്റ തോഴനുമായിരുന്ന കെ എം മണിയുടെ നിര്യാണത്തില്‍ പ്രവാസി മലയാളികളുടെ ആഗോള രാഷ്ട്രീയ മുന്നേറ്റ ശക്തിയായ പ്രവാസി മലയാളി മുന്നണി അനുശോചനം രേഖപ്പെടുത്തി. മാണി സാറിന്റെ ദേഹവിയോഗം ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക് ഒരു തീരാ നഷ്ട്ടമാണ് സംഭവിച്ചത് എന്നു പ്രവാസി മലയാളി മുന്നണി ചെയര്‍മാര്‍ കുര്യന്‍ പ്രക്കാനം, വൈസ് ചെയര്‍മാന്‍ സാജന്‍ കുര്യന്‍ എന്നിവര്‍  അനുശോചനത്തില്‍ അറിയിച്ചു.

പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി എന്നും നിലകൊണ്ട നേതാവായിരുന്നു മാണി സാര്‍ എന്നു  പ്രവാസി വിഭാഗം പ്രസിഡണ്ട്  സോമോന്‍ സക്കറിയ  ജെനറല്‍ സെക്രട്ടറി മോന്‍സി തോമസ്,വിപിന്‍ രാജ്,  വൈസ് പ്രസിഡണ്ട്  ഉമ്മച്ചന്‍ കാലമണ്ണില്‍ , പ്രവീണ്‍ തോമസ് , ഷാജി നൂരനകുഴി ,മാനു പരിയാരം, റാണി ജോസഫ് , എലിസബത്ത് ജോര്‍ജ്ജ്, സുനില്‍ കാരിപ്പുഴ,  തുടഞ്ഞിയ നേതാക്കള്‍ അനുശോചനത്തില്‍  അറിയിച്ചു  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.